2034 ലെ ലോകകപ്പ് മത്സരങ്ങൾ സൗദിയിൽ; ഔദ്യോഗിക പ്രഖ്യാപനം നടത്തി ഫിഫ, ആഘോഷതിമർപ്പിൽ സൗദി നഗരങ്ങൾ – വീഡിയോ
റിയാദ് : ലോകത്തെ ഫുട്‌ബോളിന്റെ മാന്ത്രികക്കളത്തിലേക്ക് സ്വാഗതം ചെയ്ത് സൗദി അറേബ്യ. 2034 ഫിഫ ലോകകപ്പിന് സൗദി ആതിഥേയത്വം വഹിക്കും. ഫിഫയുടേതാണ് ഔദ്യോഗിക പ്രഖ്യാപനം. സൗദിയിലെ അഞ്ച്
Read more