ജിദ്ദ വിമാനത്താവളത്തിൽ 70 ഇ-ഗേറ്റുകൾ പ്രവർത്തനക്ഷമമായി; ഇനി കൗണ്ടറുകൾക്ക് മുന്നിൽ ക്യൂ നിൽക്കേണ്ടതില്ല

ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്ക് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ 70 ഇ-ഗേറ്റുകൾ പ്രവർത്തനക്ഷമമായി. മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ സൗദ് ബിൻ മിശ്അൽ രാജകുമാരൻ

Read more

പ്രിയപ്പെട്ടവരെ അവസാനമായി കാണാൻ ആഗ്രഹമുണ്ട്; ക്രൂരകൊലപാതകത്തിൽ ഹൃദയം തകർന്ന് സൗദിയിൽ അഫാൻ്റെ പിതാവ് അബ്ദുൽ റഹീം

ദമാം: കേരളത്തെ ഞെട്ടിച്ച് തിരുവനന്തപുരത്ത് യുവാവ് നടത്തിയ കൂട്ടക്കൊലപാതകത്തിൽ പ്രതികരണവുമായി സൗദിയിൽ പ്രവാസിയായ പിതാവ്. 25 വർഷമായി സൗദിയിൽ പ്രവാസിയായ അബ്ദുൽ റഹീം, മകന്റെ ചെയ്തികൾ ഇപ്പോഴും വിശ്വസിക്കാനാവാത്ത

Read more

സൗദിയിൽ മലയാളി യുവാവിൻ്റെ മരണം: വിവാഹിതനായി നാട്ടിൽനിന്നെത്തിയിട്ട് ആറ് മാസം; തീരാവേദനയിൽ പ്രവാസ ലോകം

അൽഹസ: അൽഹസയിലെ മലയാളി സമൂഹത്തിന് തീരാനോവായി മലയാളി യുവാവിന്റെ വേർപാട്. വാഹനാപകടത്തിൽ മരിച്ച കായംകുളം ചേരാവള്ളി സ്വദേശി ആഷിഖ് അലി (28) വിവാഹിതനായത് 8 മാസങ്ങൾക്കു മുൻപാണ്.

Read more

ചികിത്സയിലായിരുന്ന മലയാളി യുവാവ് സൗദിയിൽ നിര്യാതനായി

ജിദ്ദ: മലയാളി യുവാവ് സൗദിയിലെ ജിദ്ദയിൽ നിര്യാതനായി. മലപ്പുറം എടവണ്ണ ഒതായി സ്വദേശി പാറക്കതൊടിക സമീർ അലി (41) ആണ് മരിച്ചത്. ഒരാഴ്ചയോളമായി രോഗബാധിതനായി ആശുപത്രിയിൽ ചികിത്സയിൽ

Read more

പ്രവാസി മലയാളി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു

ജിദ്ദ: പ്രവാസി മലയാളി സൌദയിലെ ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു.  മലപ്പുറം കോട്ടക്കലിലെ പാറമ്മൽ സ്വദേശി കൊടക്കാട്ടിൽ ഹൈദർസ് (61) ആണ് മരിച്ചത്. ത്വാഇഫിൽ നിന്ന് സ്പോൺസറുടെ

Read more

15 വർഷം തടവ്, 10 ലക്ഷം റിയാൽ പിഴ, മുന്നറിയിപ്പുമായി സൗദി; വ്യാപക പരിശോധനയിൽ ആയിരക്കണക്കിന് പേർ പിടിയിലായി

റിയാദ്: സൗദിയിലേക്ക് നിയമവിരുദ്ധമായി പ്രവേശിക്കാൻ സൗകര്യമൊരുക്കുന്നവർക്കും ഇത്തരക്കാർക്ക് ഏതെങ്കിലും വിധത്തിലുള്ള സഹായം ചെയ്തു കൊടുക്കുന്നവർക്കും പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ

Read more

സൗദി പൗരൻ ഓടിച്ച വാഹനം മലയാളിയുടെ വാഹനവുമായി കൂട്ടിയിടിച്ചു; ഇരുവരും തൽക്ഷണം മരിച്ചു

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാം-ഹുഫൂഫ് റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവും സൗദി പൗരനും മരിച്ചു. ശനിയാഴ്ച വൈകിട്ടാണ് സംഭവം.  അപകടത്തിൽ കായംകുളം ചേരാവള്ളി സെറീന മൻസിലിൽ

Read more

സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടിരിക്കെ, മലയാളി യുവാവ് സൗദിയിൽ കുഴഞ്ഞ് വീണ് മരിച്ചു

യാംബു: മലയാളി യുവാവ് സൗദിയിലെ യാംബുവിൽ കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം പൊന്നാനി തെക്കേപ്പുറം ചെറുവളപ്പിൽ മുഹമ്മദ് നിയാസ് (37) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു മരണം.

Read more

ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ, മലയാളി ഉംറ തീർഥാടകൻ മദീനയിൽ മരിച്ചു

മദീന: മലയാളി ഉംറ തീർഥാടകൻ ഇന്ന് രാവിലെ മദീനയിൽ നിര്യാതനായി. തൃശൂർ അഷ്ടമിച്ചിറ സ്വദേശി തനതുപറമ്പിൽ അബ്ദുൽ ജബ്ബാർ (70) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ ഭാര്യ,

Read more

യുഎഇയിൽ നിന്ന്​ ദിവസങ്ങൾക്ക് മുമ്പ് സൗദിയിലെത്തിയ മലയാളി നിര്യാതനായി

റിയാദ്: യുഎഇയിൽ നിന്ന്​ ബിസിനസ്​ വിസയിൽ റിയാദിലെത്തിയ മലയാളി മരിച്ചു. പാലക്കാട്‌ മാങ്കുരൂശി മാവുണ്ടതറ വീട്ടിൽ കബീർ (60) ആണ്​ റിയാദിലെ കിങ്​ ഫഹദ് മെഡിക്കൽ സിറ്റിയിൽ

Read more