ഉംറ തീർഥാടകർക്ക് മുടി മുറിക്കാൻ പുതിയ സേവനം; മക്കയിലെ മസ്ജിദുൽ ഹറമിൽ സഞ്ചരിക്കുന്ന ബാർബർ ഷോപ്പുകൾ ആരംഭിച്ചു – വിഡിയോ

മക്ക: മക്കയിലെ മസ്ജിദുൽ ഹറമിൽ ഉംറ തീർഥാടകർക്ക് മുടിമുറിക്കുന്ന സേവനം ആരംഭിച്ചു. ഇരുഹറം കാര്യാലയമാണ് പുതിയ സേവനം ആരംഭിച്ചത്. പരീക്ഷണാർത്ഥം മർവയോട് ചേർന്ന് 5 കേന്ദ്രങ്ങളാണ് ഇതിനായി

Read more

മസ്ജിദുൽ ഹറമിലേക്ക് വരുന്നവർക്ക്, ഹറം കാര്യവിഭാഗം മേധാവിയുടെ നാല് നിർദേശങ്ങൾ

മക്ക: വിശുദ്ധ റമദാൻ മാസത്തിൽ ഹറമിലേക്ക് വരുന്ന വിശ്വാസികൾ വിനയത്തോടും പ്രാർത്ഥനക്കുമാണ് വരുന്നതെന്ന് ഓർക്കണമെന്ന് ഹറം കാര്യവിഭാഗം മേധാവി ശൈഖ് അബ്ദുറഹ്മാൻ അൽ സുദൈസ് ആവശ്യപ്പെട്ടു. ഹറമിലെത്തുന്ന

Read more

റമദാൻ അമ്പിളി തെളിഞ്ഞതോടെ മക്കയിലേക്കും മദീനയിലേക്കും വിശ്വാസികളുടെ ഒഴുക്ക് – വിഡിയോ

മക്ക: റമദാൻ അമ്പിളി തെളിഞ്ഞതോടെ മക്കയിലേക്കും മദീനയിലേക്കും വിശ്വാസികളുടെ ഒഴുക്ക് വർധിച്ചു. ആദ്യ തറാവീഹ് നമസ്കാരത്തിലും പ്രാർത്ഥനയിലും പങ്കെടുക്കാനും ഉംറ ചെയ്യാനുമായി വിശ്വാസികൾ പുണ്യം തേടി മക്കയിലെത്തി

Read more

വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ ഹൃദയം നുറുങ്ങി സൗദി അധികൃതർ; നാട്ടിലേക്ക് പോകാൻ ഒറ്റദിവസം കൊണ്ട് തർഹീലിൽ നിന്നും അനുമതി നൽകി, റഹീമിനെ കുടുക്കിയതിൽ ഒരു മലയാളിക്കും പങ്ക്

ദമാം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവായ അബ്ദു റഹീം  ഏഴ് വർഷമായി നാട്ടിലേക്ക് പോകാനാകാതെ സൗദിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഒടുവിൽ മലയാളി സമൂഹത്തിൻ്റെ ഇടപടെലിലൂടെയാണ് മടക്കയാത്രയ്ക്ക് വഴിയൊരുങ്ങിയത്.

Read more

റമദാൻ അമ്പിളി തെളിഞ്ഞു; ഒമാൻ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ശനിയാഴ്ച റമദാൻ വ്രതം ആരംഭിക്കും

എല്ലാ ഗൾഫ് രാജ്യങ്ങളിലും മാസപ്പിറവി ദൃശ്യമായതിനാൽ ഒമാൻ  ഉൾപ്പെടെ മുഴുവൻ ഗൾഫ് രാജ്യങ്ങളിലും ശനിയാഴ്ച റമദാൻ വ്രതം ആരംഭിക്കും. ഇത്തവണ ഒമാനിലും മാസപ്പിറവി ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ

Read more

മാസപ്പിറവി ദൃശ്യമായി; സൗദിയിൽ നാളെ (ശനിയാഴ്ച) റമദാൻ വ്രതാരംഭം

സൗദിയിൽ റമദാൻ മാസപ്പിറവി ദൃശ്യമായി. നാളെ മാർച്ച് 1ന് ശനിയാഴ്ച റമദാൻ വ്രതം ആരംഭിക്കുമെന്ന് മാസപ്പിറവി നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് അറിയിച്ചു. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ്

Read more

സൗദിയിൽ ശനിയാഴ്ച റമദാൻ വ്രതം ആരംഭിക്കാൻ സാധ്യത ഏറെയെന്ന് ഗോളശാസ്ത്ര വിദഗ്ധൻ; വെള്ളിയാഴ്ച വൈകുന്നേരം 5.45 മുതൽ മാസപ്പിറവി ദൃശ്യമാകും

റിയാദ്: സൗദിയിൽ ശനിയാഴ്ച, വിശുദ്ധ റമദാൻ മാസത്തിന്റെ ആദ്യ ദിവസമായിരിക്കുമെന്ന് ഗോളശാസ്ത്ര വിദഗ്ധനായ അബ്ദുല്ല അൽ-ഖുദൈരി പറഞ്ഞു, വെള്ളിയഴ്ച വൈകുന്നേരം 5:45 ന് റമദാൻ മാസപ്പിറ ദൃശ്യമായി

Read more

സൗദി അറേബ്യയിൽ ശീതക്കാറ്റ് ശക്തം, താപനില പൂജ്യത്തിനും താഴെ, തണുത്തുറഞ്ഞ് നീരുറവകൾ – വിഡിയോ

റിയാദ്: സൗദി അറേബ്യയുടെ പല ഭാഗങ്ങളിലും ശക്തമായ ശീതക്കാറ്റ്. രാജ്യത്തുടനീളം താപനില ക്രമാതീതമായി കുറയുകയും കനത്ത തണുപ്പ് അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. വടക്കു കിഴക്കൻ ഭാ​ഗത്തുള്ള റഫ ​ഗവർണറേറ്റിലെ

Read more

സൗദിയിൽ പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബുറൈദ: സൗദിയിൽ പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചാത്തന്നൂർ മീനാട് സ്വദേശി ജയദേവനാണ് മരിച്ചത്. ബുറൈദയിൽ എ.സി മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു.

Read more

സൗദിയിൽ വെള്ളിയാഴ്ച റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ നിർദേശം

സൗദിയിൽ വെള്ളിയാഴ്ച റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തുടനീളമുള്ള എല്ലാ മുസ്ലീങ്ങളോടും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഫെബ്രുവരി 28ന് വെള്ളിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ സാധ്യതയുണ്ടെന്നാണ് ഗോളശാസ്ത്ര വിഭാഗവും അഭിപ്രായപ്പെട്ടിരിക്കുന്നത്.

Read more