സൗദിയിൽ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം; ഡ്രൈവറില്ലാ ടാക്സികൾ ഉടൻ നിരത്തിലിറങ്ങും

റിയാദ്: സൗദിയിൽ ഉടൻ തന്നെ സെൽഫ് ഡ്രൈവിംഗ് ടാക്സി പദ്ധതി (ഡ്രൈവറില്ലാ ടാക്സികൾ) ആരംഭിക്കുമെന്ന് ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയിലെ ഗതാഗത ശാക്തീകരണ അണ്ടർസെക്രട്ടറി ഡോ. ഉമൈമ ബംസാഖ്

Read more

സൗദിയിൽ ബിനാമിയെന്ന് സംശയിക്കുന്ന 71 ബിസിനസ് ഇടപാടുകൾ കണ്ടെത്തി

റിയാദ്: രാജ്യത്ത് ബിനാമിയെന്ന് സംശയിക്കുന്ന 71 ബിസിനസ് ഇടപാടുകൾ കണ്ടെത്തിയതായി ബിനാമി ഇടപാടുകൾ തടയുന്നതിനായുള്ള ദേശീയ സംരംഭം അധികൃതർ പറഞ്ഞു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഏപ്രിൽ മാസം

Read more

തബൂക്കിൽ പരിസ്ഥിതി സൗഹൃദ ബസുകൾ നിരത്തിലിറങ്ങി – വിഡിയോ

തബൂക്ക്: സൗദിയിൽ തബൂക്ക് നഗരത്തിലെ ഗതാഗത രംഗത്ത് ഒരു പുതിയ അധ്യായം കുറിച്ചുകൊണ്ട് പരിസ്ഥിതി സൗഹൃദ പൊതു ബസ് സർവീസിന് തുടക്കമായി. പൊതുഗതാഗത അതോറിറ്റിയുടെയും പ്രാദേശിക മുനിസിപ്പാലിറ്റിയുടെയും

Read more

ഹജ്ജിന് ചൂട് കുറക്കും; മിനായിലെ കാൽനടപ്പാതകളിൽ 500-ലധികം കൂളിംഗ് ഫാനുകൾ സ്ഥാപിച്ചു

മിന: ഹജ്ജ് ഒരുക്കത്തിൻ്റെ ഭാഗമായി മിനായിലെ കാൽനടപ്പാതകളിൽ 500-ലധികം കൂളിംങ് ഫാനുകൾ സ്ഥാപിച്ചു. 35,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള പാതകളിൽ തണലും അന്തരീക്ഷത്തിലെ താപനില ക്രമീകരിക്കുകയും ചെയ്യുന്ന

Read more

വിസിറ്റ് വിസയിലെത്തി മക്കയിൽ ഒളിച്ച് താമസിച്ചു; അനധികൃത ഹജ്ജിന് ശ്രമിച്ച നിരവധി പേർ പിടിയിൽ

മക്ക: ഹജ്ജ് നിയമങ്ങളും നിർദ്ദേശങ്ങളും ലംഘിച്ച് വിവിധതരം സന്ദർശന വിസകളിൽ എത്തിയ 42 വിദേശികളെ ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. മക്കയിൽ അൽ-ഹിജ്‌റയിലെ ഒരു അനധികൃത

Read more

റഹീം കേസിൽ ഇന്ന് വിധി പ്രതീക്ഷിച്ചു; പക്ഷേ കേസ് വീണ്ടും മാറ്റി

റിയാദ്: സൗദി ബാലൻ മരിച്ച കേസിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് കോടതി വീണ്ടും മാറ്റിവെച്ചു. ഇത് 12ാം

Read more

പെർമിറ്റ് ഇല്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ 20,000 റിയാൽ വരെ പിഴ; മക്കയിലേക്ക് പ്രവേശിച്ചാൽ നാട് കടത്തും, പത്ത് വർഷത്തേക്ക് സൗദിയിലേക്ക് തിരിച്ച് വരാനാകില്ല

മക്ക: ഹജ്ജ് പെർമിറ്റ് ഇല്ലാതെ ഹജ്ജ് നിർവഹിക്കുകയോ ഹജ്ജ് ചെയ്യാൻ ശ്രമിക്കുകയോ ചെയ്യുന്നവർക്ക്  20,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 1446

Read more

എല്ലാ തൊഴിലാളികൾക്കും ഹജ്ജ് നിർവഹിക്കാൻ 10 മുതൽ 15 ദിവസം വരെ ശമ്പളത്തോടെയുള്ള അവധി നൽകും – മന്ത്രലായം

റിയാദ്: ഹജ്ജ് കർമം ഇതുവരെ നിർവഹിച്ചിട്ടില്ലാത്ത ജീവനക്കാർക്ക് ഒരു തവണ ഹജ്ജ് ചെയ്യാൻ ശമ്പളത്തോടുകൂടിയ അവധി അനുവദിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. രാജ്യത്തെ

Read more

ഇന്ത്യാ-പാക് സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് സൗദി അറേബ്യ; പ്രശ്നപരിഹാരത്തിന് സമാധാനപരമായ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

റിയാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിക്കുന്നതിൽ സൗദി അറേബ്യ ആശങ്ക പ്രകടിപ്പിച്ചു. അതിർത്തി പ്രദേശങ്ങളിൽ തുടർച്ചയായി വെടിവയ്പ്പുണ്ടാകുന്നതിനെ സൗദി ആശങ്കയോടെയാണ് കാണുന്നത്. സംഘർഷം ലഘൂകരിക്കാനും സ്ഥിതി

Read more

തിരക്കേറിയ കവലയിൽ ചുവപ്പ് സിഗ്നൽ മറികടന്നു; ജേഷ്ഠൻ ഓടിച്ച വാഹനം അനിയൻ്റെ വാഹനവുമായി കൂട്ടിയിടിച്ചു, അനിയനും മൂന്ന് സുഹൃത്തുക്കൾക്കും ദാരുണാന്ത്യം

ഹഫർ അൽ-ബാത്തിൻ: സൗദി അറേബ്യയിൽ ജേഷ്ഠൻ ഓടിച്ച വാഹനമിടിച്ച് അനിയനും സുഹൃത്തുക്കളും ദാരുണായി മരിച്ചു. ഹഫർ അൽ-ബാത്തിൻ ഗവർണറേറ്റിൽ ശനിയാഴ്ചയാണ് ദാരുണാപകടമുണ്ടായത്. കിംഗ് ഫഹദ് റോഡും പ്രിൻസ്

Read more