കേരളത്തിലും കോവിഡ് വർധിക്കുന്നു; ‘ഗര്‍ഭിണികൾക്കും പ്രായമായവര്‍ക്കും മാസ്‌ക് നിര്‍ബന്ധം’. ഇന്ത്യയിലെ കോവിഡ് വർധന അറബ് മാധ്യമങ്ങളിലും വാർത്തയാകുന്നു

കേരളത്തിൽ ശനിയാഴ്ച 1801 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യവകുപ്പ്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അഡ്മിഷന്‍ കേസുകള്‍ ചെറുതായി

Read more

സൗദിയിൽ തർക്കത്തിനിടെയുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചു

സൌദിയിലെ റിയാദിൽ  നടന്ന് വെടിവെപ്പിൽ ഒരാൾ മരിച്ചു. സംഭവത്തിൽ  വെടിയുതിർത്ത സൗദി പൗരനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. രണ്ടു പേർ തമ്മിലുള്ള വാക്ക് തർക്കമാണ് വെടിവയ്പ്പിലേക്കും

Read more

സ്വയം തൊഴിൽ ചെയ്യുന്ന പ്രവാസികൾക്ക് മൂന്ന് ശിക്ഷകൾ ലഭിക്കുമെന്ന് ജവാസാത്തിൻ്റെ മുന്നറിയിപ്പ്

സൌദിയിൽ സ്വയം തൊഴിൽ ചെയ്യുന്ന പ്രവാസികൾക്ക് മൂന്ന് തരം ശിക്ഷകൾ അനുഭവിക്കേണ്ടി വരുമെന്ന് ജവാസാത്ത് ഓർമ്മപ്പെടുത്തി. സ്വയം തൊഴിൽ ചെയ്യുന്നതായി കണ്ടെത്തിയാൽ, അത്തരം പ്രവാസികൾക്ക് 50,000 റിയാൽ 

Read more

മൊബൈലിൽ വീഡിയോ കോൾ ചെയ്തുകൊണ്ടിരിക്കെ, മലയാളി കുഴഞ്ഞ് വീണ് മരിച്ചു

സൗദിയിലെ തബൂക്കിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൃശുര്‍ കുന്നംകുളം കേച്ചേരി സ്വദേശി സുനില്‍  ശങ്കരനാണ്(53) മരിച്ചത്. രാത്രി 10 മണിയോടെ ഫോണിൽ വീഡിയോ കാൾ വഴി

Read more

ഇന്ത്യയിൽ സൗദി ഇസ്ലാമിക കാര്യ മന്ത്രാലയത്തിൻ്റെ വക ഇഫ്താർ വിരുന്ന്; ദിവസവും പങ്കെടുക്കുന്നത് ആയിരത്തോളം പേർ

ഇന്ത്യയിൽ ന്യൂഡൽഹിയിലുള്ള പ്രധാന പള്ളിയായ അബൂബക്കർ സിദ്ദിഖ് മസ്ജിദിൽ ഇഫ്താർ വിരുന്ന് നടത്തുന്നത് സൌദി അറേബ്യ. റമദാനിലെ ഓരോ ദിവസവും ആയിരത്തിലധികം നോമ്പുകാരാണ് ഇവിടെ നോമ്പ് തുറക്കാനെത്തുന്നത്.

Read more

കോടികൾ എത്രയെറിഞ്ഞാലും സൗദിയിലേക്കില്ല; മെസ്സി ബാർസിലോനയിലേക്കെന്ന് സൂചന

അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി സ്പാനിഷ് ക്ലബ് ബാർസിലോനയിലേക്കു തിരിച്ചെത്താന്‍ സാധ്യത. പിഎസ്ജിയിൽ തുടരാൻ മെസ്സിക്കു താൽപര്യമില്ലെന്നാണു രാജ്യാന്തര മാധ്യമങ്ങിലെ റിപ്പോർട്ടുകൾ. സൗദി അറേബ്യൻ ക്ലബായ

Read more

സൗദിയില്‍ കാറുകൾ നേർക്കുനേർ കൂട്ടിയിടിച്ച് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാർ മരിച്ചു

ഉംറ നിർവഹിക്കാനായി പുറപ്പെട്ട രണ്ട് ഇന്ത്യൻ കുടുംബങ്ങൾ സഞ്ചരിച്ച കാർ റിയാദിന് സമീപം മറ്റൊരു കാറുമായി കൂട്ടിയിടിച്ച് ചെറിയ കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു. ഒരാൾക്ക് ഗുരുതര

Read more

ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

ഹൃദയാഘാതം മൂലം സൌദിയിലെ ത്വാഇഫിൽ മലയാളി നിര്യാതനായി.  ആലപ്പുഴ കായകുളം പുതുപ്പള്ളി സ്വദേശി ശ്രീനിലയത്തിൽ ശ്രീകുമാർ ശ്രീനിവാസൻ (54) ആണ് ബുധനാഴ്ച മരിച്ചത്. താമസിക്കുന്ന സ്ഥലത്ത് വെച്ച്

Read more

കൺസൾട്ടിംഗ് മേഖലയിൽ 35 ശതമാനം സ്വദേശിവൽക്കരണം പ്രാബല്യത്തിലായി

സൌദിയിൽ കൺസൾട്ടിംഗ് മേഖലയിൽ പ്രഖ്യാപിച്ച സ്വദേശിവൽക്കരണത്തിൻ്റെ ആദ്യ ഘട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.  ഉപദേശക സേവനങ്ങളുടെ കീഴിൽ

Read more

സ്വദേശിവൽക്കരണം; വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന

റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവത്കരണ നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന. നജ്റാനിലെ ഷോപ്പിങ് മാളുകള്‍ക്കകത്ത് പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലാണ് പ്രവിശ്യയില്‍ സ്വദേശിവത്കരണം ഉറപ്പാക്കുന്നതിനുള്ള പ്രത്യേക

Read more