മദീനയിൽ ഇലക്ട്രിക് ബസുകൾ സർവീസ് ആരംഭിച്ചു; മദീന സന്ദർശകർക്കും താമസക്കാർക്കും ഉപയോഗിക്കാം
മദീനയിൽ ഇലക്ട്രിക് ബസുകൾ സർവീസ് ആരംഭിച്ചു. പരിസ്ഥിതി സൗഹൃദ പൊതുഗതാഗതത്തിന്റെ ആധുനിക മോഡലുകളിലൊന്നായ ഇലക്‌ട്രിക് ബസ് സർവീസുകളുടെ ഉദ്ഘാടനം മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ
Read more