കുടുംബത്തോടൊപ്പം ഉംറക്കെത്തിയ എട്ട് വയസ്സുകാരൻ ഉംറ നിർവഹിച്ച ശേഷം കുഴഞ്ഞ് വീണ് മരിച്ചു
മക്കയിൽ ഉംറ നിർവഹിക്കാനെത്തിയ എട്ട് വയസ്സുകാരൻ കുഴഞ്ഞ് വീണ് മരിച്ചു. കോഴിക്കോട് മുക്കത്തിനടുത്ത കക്കാട് സ്വദേശിയും പ്രവാസി സംരംഭകനുമായ മുക്കോംതൊടിക അബ്ദുന്നാസറിന്റെ മകൻ കുഞ്ഞിമോൻ എന്ന അബ്ദുറഹ്മാനാണ്
Read more