സൗദിയിൽ വീടിന് തീ പിടിച്ചു; അകത്ത് കുടുങ്ങിയ ആളെ വാതിൽ കുത്തിതുറന്ന് രക്ഷപ്പെടുത്തി – വീഡിയോ
സൌദിയിലെ റിയാദിൽ വീടിന് തീ പിടിച്ചു. ഇതിനിടെ പുറത്തിറങ്ങാൻ കഴിയാതെ റൂമിനുള്ളിൽ കുടുങ്ങിയ ആളെ സിവിൽ ഡിഫൻസ് വിഭാഗം രക്ഷപ്പെടുത്തി. റിയാദ് നഗരത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
Read more