സൗദിയിൽ കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ പത്ത് വയസ്സുകാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു – വീഡിയോ

സൌദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ പത്ത് വയസ്സുകാരൻ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. ഹുഫൂഫിനടുത്ത അൽ ഹസയിലെ ഒരു ഹൌസിംഗ് കോംപ്ലക്സിൽ വ്യാഴാഴ്ച വൈകുന്നേരമാണ് ദാരുണ സംഭവം  ഉണ്ടായത്.

Read more

രോഗവും ദുരിതവും പേറി അഞ്ചരവർഷത്തെ പ്രവാസ ജീവിതം; ഒടുവിൽ സാമൂഹികപ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലേക്ക്

സൌദിയിലെ തായിഫിൽ കഴിഞ്ഞ അഞ്ചരവർഷത്തെ അനിശ്ചിതത്വമാർന്ന പ്രവാസ ജീവിതത്തിനൊടുവിൽ ബാക്കിയായ രോഗ ദുരിതവും പേറി തമിഴ്നാട് സ്വദേശി സാമൂഹികപ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്നാട് ശിവഗംഗ സ്വദേശിയായ

Read more

മക്കയിലെ ഹറം പള്ളിയിൽ ജുമുഅ നമസ്കാരത്തിനിടെ ഇമാം തളർന്ന് വീണു; ശെയ്ഖ് സുദൈസ് നമസ്കാരം പൂർത്തിയാക്കി – വീഡിയോ

മക്കയിലെ മസ്ജിദുൽ ഹറമിൽ ജുമുഅ നമസ്കാരത്തിനിടെ ഇമാം കുഴഞ്ഞ് വീണു. ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകിയിരുന്ന ശൈഖ് മാഹിർ അൽ മുഅൈഖ്ലിയാണ് തളർന്ന് വീണത്. ഖുതുബ പ്രഭാഷണം

Read more

സൗദിയിലെ റിയാദിലെത്തിയ പ്രവാസിയെ രണ്ടാഴ്ചയായി കാണാനില്ല; സുഹൃത്ത് ചതിച്ചതായി ആരോപണം

റിയാദ്: നജ്റാനിൽനിന്ന് റിയാദിലെത്തിയ കന്യാകുമാരി സ്വദേശിയെ കാണാതായി. ഇക്കഴിഞ്ഞ ജൂലൈ 25ന് നജ്റാനിൽ നിന്നും റിയാദ് അസീസിയയിലെ സാപ്റ്റ്കോ ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ കന്യാകുമാരിയിലെ അരുമനൈ, തെറ്റി

Read more

പക്ഷാഘാതം പിടിപെട്ട് ചികിത്സയിലിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു

റിയാദ്: സൌദിയിൽ പക്ഷാഘാതം പിടിപെട്ട് ആറുമാസമായി റിയാദിലെ ആശുപത്രിയിലായ മലയാളി യുവാവ് മരിച്ചു. മലപ്പുറം പടപ്പറമ്പ് പാങ്ങിച്ചേണ്ടി സ്വദേശി ഉമറുൽ ഫാറൂഖ് (34) ആണ് മരിച്ചത്. റിയാദ്

Read more

സൗദിയിലെ പല ഭാഗങ്ങളിലും നാളെ മുതൽ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

സൌദി അറേബ്യയുടെ പല ഭാഗങ്ങളിലും നാളെ (വെള്ളിയാഴ്ച) മതൽ തിങ്കളാഴ്ച വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അസീർ, അൽ ബഹ,  ജിസാൻ,

Read more

ബുറൈദ ഈന്തപ്പഴ മേള സജീവമായി; ഫുട്ബോൾ കമൻട്രി മോഡലിൽ ഈന്തപ്പഴ ലേലം – വൈറൽ വീഡിയോ

ലോകത്തിലെ തന്നെ ശ്രദ്ധേയമായ ഈന്തപ്പഴ മേള സൌദി അറേബ്യയിലെ ബുറൈദയിൽ നടന്ന് വരികയാണ്. അൽ ഖസീമിലെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ ഓഗസ്റ്റ് 25

Read more

അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനത്തിന് ഞായറാഴ്ച മക്കയിൽ തുടക്കമാകം; കേരളത്തിൽ നിന്നുൾപ്പെടെ ഇന്ത്യയിൽ നിന്ന് 8 നേതാക്കൾ, 85 രാജ്യങ്ങളിലെ പണ്ഡിതന്മാരും മുഫ്തികളും പങ്കെടുക്കും

മക്ക: അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനത്തിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ഓഗസ്റ്റ് 13, 14 തിയതികളിൽ മക്കയിൽ വെച്ച് സമ്മേളനം നടത്താൻ സൗദി ഭരണാധികാരി സൽമാൻ രാജാവ്

Read more

കത്തിയമർന്ന ട്രക്കിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു; സുഖം പ്രാപിക്കുന്നതിനിടെ ഇന്ത്യൻ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

സൌദിയിൽ കത്തിയമർന്ന വാഹനത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും സുഖം പ്രാപിക്കുന്നതിനിടെയുണ്ടായ ഹൃദയാഘാതത്താൽ കർണാടക സ്വദേശി മരിച്ചു. ഒരു മാസം മുമ്പ് റിയാദിന് സമീപം അൽഖർജിലുണ്ടായ അപകടത്തിൽ തീപ്പൊള്ളലേൽക്കുകയും

Read more

സൗദിയിൽ തൊഴിൽ നിയമലംഘനങ്ങൾക്കുള്ള പിഴ 80 ശതമാനം വരെ കുറക്കുന്നു; ഓരോ നിയമലംഘനങ്ങളുടേയും പുതുക്കിയ പിഴ അറിയാം

സൌദിയിൽ തൊഴിൽ നിയമ ലംഘനങ്ങൾക്കുള്ള പിഴതുകയിൽ വൻ കുറവ് വരുത്തുന്നതായി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഓരോ സ്ഥാപനത്തിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണമനുസരിച്ച് എ.ബി.സി

Read more
error: Content is protected !!