കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടി – വീഡിയോ

സൗദിയിൽ ഉഗ്രവിഷമുളള മൂർക്കൻ പാമ്പിനെ പിടികൂടി. അൽ ബാഹയിലെ അൽ ജാദിയ ഗ്രാമത്തിലാണ് സംഭവം. കൃഷിയിടങ്ങൾക്കും താമസ സ്ഥലങ്ങൾക്കുമടുത്തായി പഴയ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ഒളിച്ചിരുന്ന പാമ്പിനെ സൌദി പൌരനായ പാമ്പ് പിടുത്തക്കാരനെത്തിയാണ് പിടികൂടിയത്.

 

വീഡിയോ കാണാം…

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share