മലയാളി മുങ്ങല്‍ വിദഗ്ധനെ യുഎഇയിലെ കടലില്‍ കാണാതായി; കപ്പലിൻ്റെ അടിത്തട്ട് വൃത്തിയാക്കുന്നതിനിടെയാണ് കാണാതായത്
മലയാളിയായ മുങ്ങല്‍ വിദഗ്ധനെ യുഎഇയിലെ ഫുജൈറ കടലില്‍ കാണാതായി. തൃശൂര്‍ അടാട്ട് സ്വദേശി അനില്‍ സെബാസ്റ്റ്യനെയാണ് (32) കടലില്‍ കാണാതായത്. പത്ത് വര്‍ഷത്തിലേറെയായി ഡൈവിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന
Read more