പ്രവാസി ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ രണ്ട് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: ഇന്ത്യക്കാരനെ കൊലപ്പെടുത്തി കേസില്‍ രണ്ട് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. ഇന്ത്യക്കാരനായ മുഹമ്മദ് ഹുസൈന്‍ അന്‍സാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് രണ്ട് സ്വദേശികളുടെ വധശിക്ഷ നടപ്പാക്കിയത്.

Read more

വിസ കാലാവധി കഴിഞ്ഞാല്‍ പിഴ; പുതിയ ഏകീകരിച്ച ഫീസ് പ്രഖ്യാപിച്ചു

ദുബൈ: വിസാ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് താമസിച്ചാല്‍ ഈടാക്കുന്ന പിഴ ഏകീകരിച്ചതായി പ്രഖ്യാപിച്ച് യുഎഇ. യുഎഇ ഡിജിറ്റല്‍ ഗവണ്‍മെന്റ്, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്ഷിപ്പ്,

Read more

‘സൗദിയിൽ പോയപ്പോൾ ബാങ്കുവിളി കേട്ടില്ല, അവിടെ ശബ്ദം പുറത്തുകേട്ടാൽ വിവരമറിയും’; പുതിയ വിവാദത്തിന് തിരി കൊളുത്തി മന്ത്രി സജി ചെറിയാൻ

സൗദിയിലെ പള്ളികളിൽ ബാങ്കുവിളിയില്ലെന്ന് മന്ത്രി സജി ചെറിയാൻ. താൻ സൗദിയിൽ പോയപ്പോൾ ഒരിടത്ത് നിന്നും ബാങ്കുവിളി കേട്ടില്ലെന്നും അത്ഭുതപ്പെട്ടു പോയെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു.

Read more

പെട്രോൾ അടിച്ച് തീരുന്നതിന് മുമ്പ് കാർ മുന്നോട്ടെടുത്തു; സൗദിയിൽ പെട്രോൾ സ്റ്റേഷന് തീ പിടിച്ചു – വീഡിയോ

സൗദിയിൽ പെട്രോൾ അടിച്ച് കൊണ്ടിരിക്കുകയായിരുന്ന കാർ മുന്നോട്ടെടുത്തോടെ പെട്രോൾ സ്റ്റേഷന് തീ പിടിച്ചു. പെട്രോൾ സ്റ്റേഷൻ ജീവനക്കാരൻ കാറിന് പിറകെ ഓടി തടയാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ കാർ

Read more

പരമശിവൻ്റെ അവതാരമാണെന്ന് അവകാശവാദം; മരിച്ചാല്‍ പുനര്‍ജീവിപ്പിക്കുമെന്ന് പറഞ്ഞ് 85 കാരിയെ അടിച്ചുകൊന്നു – വീഡിയോ

രാജസ്ഥാനില്‍ 85-കാരിയെ അടിച്ചുകൊന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വയോധികയെ ക്രൂരമായി മര്‍ദിച്ചുകൊന്ന കേസിലാണ് മുഖ്യപ്രതിയായ പ്രതാപ് സിങ്ങി(60)നെ പോലീസ് പിടികൂടിയത്. ഇയാള്‍ വയോധികയെ ആക്രമിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.

Read more

ദുബായിലേക്ക് കൊണ്ടുവന്ന കരടി വിമാനത്തിൽ കൂടു പൊളിച്ച് പുറത്തിറങ്ങി – വിഡിയോ

ബഗ്ദാദിൽ നിന്നു ദുബായിലേക്കു കൊണ്ടുവന്ന കരടിക്കുട്ടി കൂടു പൊളിച്ചു വെളിയിൽ ചാടി. വിമാനത്തിന്റെ കാർഗോയിൽ സൂക്ഷിച്ചിരുന്നു കൂടിനുള്ളിൽ നിന്നാണ് കരടി പുറത്തു ചാടിയത്. വിമാനം ദുബായിൽ ഇറങ്ങിയതിനു

Read more

സൗദിയിലെ കിഴക്കൻ മേഖലയിൽ ശക്തമായ ചൂട് തുടരും, ചില പ്രദേശങ്ങളിൽ മഴക്കും കാറ്റിനും സാധ്യത

സൌദിയുടെ കിഴക്കൻ മേഖലകളിൽ ഈ ആഴ്ചയും ശക്തമായ ചൂട് അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇന്ന് (ഞായർ) പ്രതീക്ഷിക്കുന്ന കാലാവസ്ഥയെക്കുറിച്ചുള്ള റിപ്പോർട്ട് കേന്ദ്രം പുറത്ത് വിട്ടു.

Read more

പിതാവിനെ കാണാൻ ഗൾഫിലെത്തിയ മലയാളി മെഡിക്കൽ വിദ്യാർത്ഥി വാഹനപകടത്തിൽ മരിച്ചു

ഒമാനിലെ മസ്കറ്റിൽ വാഹനാപകടത്തിൽ മലയാളി എം.ബി.ബി.എസ് വിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂര്‍ കുടുക്കിമൊട്ട സ്വദേശി റാഹിദ് മുഹമ്മദ് റഫീഖ് (20) ആണ് മരിച്ചത്. ദുബൈയില്‍ നിന്ന് കസബിലേക്ക് പോവുകയായിരുന്ന

Read more

അഞ്ച് വയസ്സുകാരിയുടെ കൊലപാതകം: അസ്ഫാക്കിനെ തെളിവെടുപ്പിനായി കുട്ടിയുടെ വീട്ടിലെത്തിച്ചു, പ്രതിക്ക് നേരെ പാഞ്ഞടുത്ത് കുട്ടിയുടെ അമ്മ, ഹൃദയം തകരുന്ന കാഴ്ചകൾ

കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലവുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. ആലുവ മാര്‍ക്കറ്റിലും പരിസര പ്രദേശങ്ങളിലുമാണ് പോലീസ് പ്രതിയുമായി

Read more

ഇൻഡിഗോയിൽ എസിയില്ലാതെ 90 മിനിറ്റ് ദുരിതയാത്ര, വിയർപ്പ് തുടക്കാൻ ടിഷ്യൂ വിതരണം ചെയ്ത് എയര്‍ ഹോസ്റ്റസ് – വീഡിയോ

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനത്തിലെ ദുഷ്‌കരമായ യാത്രാനുഭവം വിവരിച്ച് പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അമരീന്ദര്‍ സിങ് രാജ. എ.സി.യില്ലാതെ ഒന്നര മണിക്കൂര്‍ വിമാനത്തില്‍ യാത്രക്കാര്‍ വലിയ ബുദ്ധിമുട്ട്

Read more