ചുറ്റും ആളിക്കത്തി തീ; വീടിനുള്ളിൽ കുടുങ്ങിയ കുട്ടിയെ സാഹസികമായി രക്ഷിച്ച് സൗദി പൗരൻ

റിയാദ്: ചുറ്റും പടർന്നുപിടിച്ച തീ ചാടിക്കടന്ന്   തീ പടർന്നുപിടിച്ച വീടിനകത്തുനിന്ന് സൗദി പൗരൻ പെൺകുട്ടിയെ സാഹസികമായി രക്ഷിച്ചു. റിയാദ് അൽഖർജിലെ അൽഹദാ ജില്ലയിലാണ് സംഭവം. തീ പിടിച്ച വീടിനകത്തുനിന്ന്

Read more

ലഹരിമരുന്ന് കടത്ത്: സൗദിയിൽ നാല് വിദേശികളുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: ലഹരിമരുന്ന് കടത്ത് പ്രതികളായ നാലു പാക്കിസ്ഥാനികള്‍ക്ക് സൗദിയില്‍ ഇന്നലെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്ക് മക്ക പ്രവിശ്യയിലും രണ്ടു പേര്‍ക്ക് റിയാദിലുമാണ്

Read more

റിയാദ് സീസൺ 2025: സുവൈദി പാർക്കിൽ ഇന്ത്യൻ ആരവം

റിയാദ്: റിയാദിലെ പ്രവാസികൾക്ക് ആഘോഷ സായാഹ്നങ്ങളും രാവുകളും ഒരുക്കി സുവൈദി പാർക്കിലെ  റിയാദ് സീസൺ 2025 വേദി സജീവമായി. മുൻവർഷങ്ങളിലെപ്പോലെ ഇത്തവണയും ആഘോഷങ്ങൾക്ക് ഒട്ടും മാറ്റ് കുറയ്ക്കാത്ത

Read more

ഹൃദയാഘാതം: സൗദിയിൽ മലയാളി മരിച്ചു

ദമ്മാം: സൗദിയിലെ ജുബൈലിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശി സുബീഷ് കങ്കാണി വളപ്പിൽ (33) ആണ് മരിച്ചത്. രാത്രി ഉറങ്ങിയ ഇദ്ദേഹത്തെ പിറ്റേന്ന്

Read more

പണമിടപാടുമായി ബന്ധപ്പെട്ട തർക്കം; ജിദ്ദയിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു

ജിദ്ദ: പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വെടിയേറ്റ ഇന്ത്യക്കാരൻ ജിദ്ദയിൽ മരിച്ചതായി പൊതു സുരക്ഷ വിഭാഗം അറിയിച്ചു. സംഭവത്തിൽ രണ്ട് എത്യോപ്യൻ പൗരന്മാർ അറസ്റ്റിലായിട്ടുണ്ട്. ജിദ്ദ ഗവർണറേറ്റിലെ

Read more

നിങ്ങൾ സൗദിയിലേക്കാണോ പോകുന്നത്; എന്നാൽ മരുന്നുകൾ കൊണ്ടുപോകുമ്പോൾ ശ്രദ്ധിക്കണം

റിയാദ്: നിയന്ത്രിത മരുന്നുകൾ കൊണ്ടുപോകുന്ന യാത്രക്കാർക്കുള്ള ഡിജിറ്റൽ സംവിധാനം നിലവിൽ വന്നു. യാത്രക്കാർക്ക് ആവശ്യമുള്ള മരുന്നുകൾ കൊണ്ട് വരാനും കൊണ്ട് പോകാനുമുള്ള ഓൺലൈൻ ക്ലിയറൻസ് പെർമിറ്റുകൾ നവംബർ

Read more

സൗദി ഫാമിലി വിസിറ്റിങ് വിസനിയമത്തിൽ സുപ്രധാന മാറ്റങ്ങൾ നിലവിൽ; പ്രവേശന സമയപരിധി കുറച്ചതിനു പുറമെ വിസ ആപ്ലിക്കേഷൻ പ്രോസസ് ചെയ്യാനുള്ള സമയവും കുറച്ചു

മുംബൈ: സൗദി ഫാമിലി വിസിറ്റിങ് വിസനിയമത്തിലും സുപ്രധാന മാറ്റങ്ങൾ നിലവിൽ വന്നു. പ്രവേശന സമയപരിധി കുറച്ചതിനു പുറമെ വിസ ആപ്ലിക്കേഷൻ പ്രോസസ് ചെയ്യാനുള്ള സമയവും കുറച്ചിട്ടുണ്ട്. ഇവ

Read more

സൗദി അറേബ്യയുടെ എണ്ണ ഇതര കയറ്റുമതി ഉയരങ്ങളിലേക്ക്…..ചൈനയാണ് സൗദിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി

റിയാദ്‌: സൗദി അറേബ്യയുടെ എണ്ണ ഇതര കയറ്റുമതി മുൻ വർഷത്തെ ഇതേ കാലയാളവിനേക്കാൾ 5.5 ശതമാനം വർധിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ അന്താരാഷ്ട്ര വ്യാപാര

Read more

ഉംറ തീര്‍ഥാടകരുടെ എന്‍ട്രി വിസയുടെ കാലാവധി ഒരു മാസമായി കുറച്ചു

മക്ക: ഉംറ തീര്‍ഥാടകരുടെ എന്‍ട്രി വിസയുടെ കാലാവധി മൂന്നുമാസത്തിൽ നിന്നും ഒരു മാസമായി കുറച്ചു. മുന്‍പുണ്ടായിരുന്ന മൂന്ന് മാസത്തെ വിസാ സാധുത ഇനി മുതല്‍ വിസാ അനുവദിച്ച

Read more

വിഡിയോ കോളിനിടെ ഭാര്യയുമായി തർക്കം: സൗദിയിൽ ഇന്ത്യൻ പ്രവാസി തൂങ്ങിമരിച്ചു

റിയാദ്: നാട്ടിലുള്ള ഭാര്യയുമായി വിഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കെ തർക്കത്തിനിടെ യുവാവ് ജീവനൊടുക്കി. ഉത്തർ പ്രദേശിലെ മുസാഫർ നഗറിൽനിന്നുള്ള 24 കാരനായ മുഹമ്മദ് അൻസാരിയാണ് ജീവനൊടുക്കിയത്. സൗദി അറേബ്യയിലെ

Read more