സാമ്പത്തിക ശേഷിയുള്ള സൗദി അറേബ്യയിലെ വിദേശികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്ഥിരതാമസത്തിന് അനുമതി

റിയാദ്: 40 ലക്ഷം റിയാലില്‍ (ഏതാണ്ട് പത്തു കോടിയോളം രൂപ) കുറയാത്ത വിലയുള്ള ഭവന യൂണിറ്റ് വാങ്ങുകയാണെങ്കില്‍ സൗദിയില്‍ സ്ഥിരതാമസത്തിന് അനുമതി നല്‍കുന്ന ഇഖാമ ലഭിക്കും. വിദേശികള്‍ക്ക്

Read more

സൗദി അറേബ്യയിൽ പരിശോധന, പബ്ലിക് മാർക്കറ്റുകളിൽ 65 ബിനാമി ഇടപാടുകൾ കണ്ടെത്തി

റിയാദ്: സൗദിയിൽ ബിനാമി ഇടപാടുകൾ എന്ന് സംശയിക്കുന്ന 65 വ്യാപാര ഇടപാടുകൾ കണ്ടെത്തി. സൗദിയിലെ വിവിധ പ്രദേശങ്ങളിലെ പൊതുവിപണികളിൽ ബിനാമി ഇടപാടുകൾ തടയുന്നതിനായുള്ള പ്രോഗാമിന് കീഴിലെ നിരീക്ഷണ

Read more

വിരമിക്കൽ പദ്ധതികളെക്കുറിച്ച് മനസ് തുറന്ന് ക്രിസ്റ്റ്യാനോ; സൗദിയിൽ ഒരു ചാനൽ അഭിമുഖത്തിലാണ് ക്രിസ്റ്റ്യാനോ ഇക്കാര്യം വെളിപ്പെടുത്തിയത്

ജിദ്ദ: ചൊവ്വാഴ്ച തൻ്റെ വിരമിക്കൽ പദ്ധതികളെക്കുറിച്ച് ഒരു സുപ്രധാന വിവരം പങ്കുവച്ച് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. യുഎസ്എ, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന 2026 ഫിഫ

Read more

ഹുറൂബ് ആയ ഹൗസ് ഡ്രൈവർമാർക്ക് ഹുറൂബ് മാറ്റാനുള്ള സാവകാശം ആറു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു

ജിദ്ദ: സ്പോൺസർമാരിൽനിന്ന് ഒളിച്ചോടിയെന്ന് രജിസ്റ്റർ ചെയ്യപ്പെട്ട് ഹുറൂബ് ആയ ഹൗസ് ഡ്രൈവർമാർ അടക്കമുള്ള വ്യക്തിഗത വിസയിലുള്ളവർക്ക് ഹുറൂബ് മാറ്റാനുള്ള സാവകാശം ആറു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചതായി സൗദി

Read more

ആരോഗ്യ മേഖലയിലെ ഏഴ് ജോലികളില്‍ ഓവര്‍ടൈം വേതനം നിര്‍ത്തിവയ്ക്കാൻ സൗദി

ജിദ്ദ: സൗദിയില്‍ ആരോഗ്യ മേഖലയിലെ ഏഴ് ജോലികളില്‍ ഓവര്‍ടൈം വേതനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനം. മെഡിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ടെക്‌നീഷ്യന്‍, ഹോം ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റ്, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ഡ്രൈവര്‍, സെക്യൂരിറ്റി

Read more

ആഴ്ചയിലെ അവധി ദിവസത്തിനു പകരം വേതനം?; സൗദിയിൽ പുതിയ തൊഴിൽ നിയമം ഗുണകരമോ?

റിയാദ്: ആഴ്ചയിലെ അവധി ദിവസത്തിനു പകരം വേതനം നൽകി പണിയെടുക്കുന്നത് തടയുന്നതടക്കമുള്ള പുതിയ നിയമങ്ങളുമായി സൗദി തൊഴിൽവകുപ്പ്. തൊഴിലാളികളുടേയും ജീവനക്കാരുടേയും മാനുഷിക അവകാശങ്ങൾ സംരക്ഷിച്ച് ശക്തീകരിക്കുന്നതിന് ഉതകുന്ന

Read more

സൗദിയിൽ വിദേശികൾക്ക് സ്വത്ത് സ്വന്തമാക്കുന്നതിന് നിയന്ത്രണങ്ങൾ; പുതിയ നിയമങ്ങൾ ജനുവരിയിൽ പ്രാബല്യത്തിൽ

റിയാദ്: സൗദി അറേബ്യയിലെ വിദേശികൾക്ക് സ്വത്ത് സ്വന്തമാക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള പുതിയ നിയമങ്ങൾ 2026 ജനുവരിയിൽ പ്രാബല്യത്തിൽ വരും. പുതിയ റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശ നിയമങ്ങൾ പ്രകാരം,

Read more

സൗദിയിൽ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്ക് 50,000 റിയാൽ വരെ പാരിതോഷികം

റിയാദ്: സൗദി അറേബ്യയിൽ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്ക് 50,000 റിയാൽ വരെ പാരിതോഷികം നൽകുന്ന പ്രോത്സാഹന പദ്ധതിക്ക് തുടക്കമായി. രാജ്യത്തിന്റെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ സംരക്ഷിക്കുന്നതിൽ പൊതുജനപങ്കാളിത്തം

Read more

കൊവിഡ് -19 പ്രതിരോധിക്കാനായി എല്ലാ പ്രായത്തിലുമുള്ള സൗദികളും വിദേശികളും ബൂസ്റ്റർ ഡോസ് പൂർത്തിയാക്കണം

റിയാദ്: കൊവിഡ് -19 നെ പ്രതിരോധിക്കാനായി എല്ലാ പ്രായത്തിലുമുള്ള സ്വദേശികളും വിദേശികളും വാക്‌സിൻ ബൂസ്റ്റർ ഡോസ് പൂർത്തിയാക്കേണ്ടത് അതിപ്രധാനമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. 12 വയസ്സും

Read more

നിയമലംഘനം; മക്കയിൽ 332 വർക്ക് ഷോപ്പുകളും വെയർഹൗസുകളും അടച്ചുപൂട്ടി

റിയാദ്: കടുത്ത നിയമലംഘനം ശ്രദ്ധയിൽപ്പെട്ട 332 വർക്ക് ഷോപ്പുകളും വെയർഹൗസുകളും അടച്ചുപൂട്ടി. ‘മക്ക തിരുത്തുന്നു’ എന്ന സംരംഭത്തിന് കീഴിൽ വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ മക്ക മുനിസിപ്പാലിറ്റിയാണ്

Read more