സൗദിയിൽ പുതിയ തൊഴിൽ നിയമങ്ങൾ: പ്രസവാവധി നിഷേധിച്ചാൽ കനത്ത പിഴ

റിയാദ്: സൗദി അറേബ്യയിലെ തൊഴിൽ നിയമങ്ങൾ പരിഷ്കരിച്ച് സൗദി തൊഴിൽ മന്ത്രാലയം. വനിതാ ജീവനക്കാർക്കുള്ള പ്രസവാവധി  നിഷേധിക്കുന്ന സ്ഥാപന ഉടമകൾക്ക് പിഴ ചുമത്തുന്നത് ഉൾപ്പെടെ ഒട്ടറെ വ്യവസ്ഥകളും

Read more

ബസിൽ ഉണ്ടായിരുന്നത് 28 സ്ത്രീകളും 17 പുരുഷൻമാരും; മിക്കവരും തെലങ്കാനയിലെ ഹൈദരാബാദിൽ നിന്നുമുള്ളവർ; നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി

മദീന: സൗദിയിൽ ഇന്ത്യൻ ഉംറ തീർഥാടകർ വാഹനപകടത്തിൽ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിൽ ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി റിയാദിലെ ഇന്ത്യൻ എംബസിയും

Read more

മദീന ബസ് അപകടം; കത്തിക്കരിഞ്ഞ് മൃതദേഹങ്ങൾ, വെന്തുമരിച്ച 42 പേരുടെയും മൃതദേഹങ്ങൾ ആശുപത്രിയുടെ മോർച്ചറിയിൽ- കൺട്രോൾ റൂം തുറന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്

മദീന: മദീനയിലെ കിങ് ഫഹദ് ആശുപത്രിക്ക് ചുറ്റും കത്തിക്കരിഞ്ഞ് മൃതദേഹങ്ങൾ. ഇന്നലെ രാത്രി മദീനക്ക് സമീപം ടാങ്കറുമായി കൂട്ടിയിടിച്ച് വെന്തുമരിച്ച 42 പേരുടെയും മൃതദേഹം ആശുപത്രിയുടെ മോർച്ചറിയിലുണ്ട്.

Read more

ഉംറ സംഘം സഞ്ചരിച്ച ബസ്സ്‌ കത്തി: നാൽപതോളം പേർ മരിച്ചതായി റിപ്പോർട്ട്

മക്ക: മദീനയിൽ ഉംറ ബസ് കത്തി നാൽപതോളം പേർ മരിച്ചതായി റിപ്പോർട്ട്. മക്കയിൽ നിന്നും പുറപ്പെട്ട ഉംറ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. 43 ഹൈദരാബാദ് സ്വദേശികളാണ്

Read more

സൗദിക്ക് എഫ്-35 യുദ്ധവിമാനം നൽകുന്നത് പരിഗണനയിലെന്ന് ട്രംപ്: മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടുത്ത ആഴ്ച യുഎസിൽ

റിയാദ്: സൗദി അറേബ്യയ്ക്ക് എഫ്-35 യുദ്ധവിമാനങ്ങൾ നൽകുന്നത് പരിഗണനയിലാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അടുത്ത ആഴ്ച യുഎസിലെത്തുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ സാന്നിധ്യത്തിൽ

Read more

പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ചു

റിയാദ്: പ്രവാസികൾക്കിടയിൽ സാമൂഹികപ്രവർത്തനങ്ങളിൽ സജീവമായിരുന്ന തിരുവനന്തപുരം വർക്കല ചിലക്കൂർ സ്വദേശി സബീന മൻസിൽ ഷബീർ അബ്‌ദുൽ ഖാദർ നജാഹി (42) റിയാദിൽ നിര്യാതനായി. ഞായറാഴ്ച പുലർച്ചെ റബുഅയിലെ

Read more

ജിസാനിലെ ‘വെളുത്ത സ്വർണം’; മരുഭൂമിയിൽ നൂറുമേനി വിളവുമായി എള്ളു കൃഷി

ജിസാൻ: മരുഭൂമിയിൽ നൂറുമേനി വിളവുമായി എള്ളു കൃഷി. സൗദി അറേബ്യയിലെ ജിസാൻ മേഖലയിലെ മരുഭൂമിയിലാണ് എള്ള് സമൃദ്ധമായി വിളയുന്നത്. സമൃദ്ധമായ മണ്ണ്, അനുകൂലമായ കാലാവസ്ഥ, ഭൂഗർഭജലം, മഴ

Read more

അതിവേഗ വിസയുമായി സൗദി അറേബ്യ: ‘വിസ ബൈ പ്രൊഫൈല്‍’ ഉടൻ നടപ്പാക്കുമെന്ന് പ്രഖ്യാപനം

റിയാദ്: വിസ ബൈ പ്രൊഫൈല്‍ എന്ന പദ്ധതി പ്രഖ്യാപിച്ച് സൗദി. ഈ പദ്ധതിയിലൂടെ വീസ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് സൗദിയിലേക്ക് അതിവേഗം സന്ദര്‍ശന വീസ ലഭിക്കും. പദ്ധതി

Read more

ശസ്ത്രക്രിയ വിജയകരം; ലോകത്തിനു മുന്നിൽ തലയിടുപ്പോടെ വീണ്ടും സൗദി അറേബ്യ, ജമൈക്കൻ സായാമീസ് ഇരട്ടകളെ വേർപെടുത്തി

റിയാദ്: ജമൈക്കൻ സായാമീസ് ഇരട്ടകളായ അസാരിയയെയും അസുര എൽസണെയും വ്യാഴാഴ്‌ച റിയാദിൽ വിജയകരമായി വേർപെടുത്തി. നാഷണൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലുള്ള കിംഗ് അബ്‌ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ

Read more

സാമ്പത്തിക ശേഷിയുള്ള സൗദി അറേബ്യയിലെ വിദേശികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്ഥിരതാമസത്തിന് അനുമതി

റിയാദ്: 40 ലക്ഷം റിയാലില്‍ (ഏതാണ്ട് പത്തു കോടിയോളം രൂപ) കുറയാത്ത വിലയുള്ള ഭവന യൂണിറ്റ് വാങ്ങുകയാണെങ്കില്‍ സൗദിയില്‍ സ്ഥിരതാമസത്തിന് അനുമതി നല്‍കുന്ന ഇഖാമ ലഭിക്കും. വിദേശികള്‍ക്ക്

Read more