സൗദിയിൽ ജീവനക്കാർക്ക് ഡ്രസ് കോഡ് നിർബന്ധമാക്കുന്നു

ജിദ്ദ: സൗദി അറേബ്യയിൽ സർക്കാർ-പൊതുമേഖല-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഡ്രസ് കോഡ് നിർബന്ധമാക്കുന്നു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇത് സംബന്ധിച്ച് നീക്കം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിന്റെയും

Read more

സന്ദർശക വിസയിൽ കുടുംബങ്ങളെ സൗദിയിലേക്ക് കൊണ്ട് വരാൻ ആഗ്രഹിച്ചവർക്ക് തിരിച്ചടി; വിസ കാലാവധി രണ്ടുമാസമാക്കി കുറച്ചു

മുംബൈ: സൗദി ഫാമിലി വിസിറ്റ്ങ് വിസ കാലവധിയിൽ പുതിയ അപ്ഡേറ്റ്. കുടുംബങ്ങളെ സന്ദർശക വിസയിൽ കൊണ്ട് വരാൻ ആഗ്രഹിച്ചവർക്ക് തിരിച്ചടി നൽകുന്നതാണ് പുതിയ പരിഷ്‌കരണം. നിലവിൽ സിംഗിൾ

Read more

അനുമതിയില്ലാതെ സർവീസ്; വാഹന ഉടമകൾ വിദേശികളാണെങ്കിൽ സൗദിയിൽ നിന്നും നാടുകടത്തും

ജിദ്ദ: അനുമതിയില്ലാതെ ടാക്‌സി സര്‍വീസ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് സൗദി അറേബ്യ. ഒരാഴ്ച്ചക്കിടെ 1,349 പേരെയാണ് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പിടികൂടിയത്. ലൈസന്‍സില്ലാതെ ടാക്‌സി സര്‍വീസ്

Read more

രൂപയ്ക്കെതിരെ ഗൾഫ് കറൻസികളുടെ തേരോട്ടം; സൗദി റിയാൽ 23.89

അബുദാബി: രൂപയ്ക്കെതിരെ ഗൾഫ് കറൻസികളുടെ മൂല്യം കുത്തനെ കുതിച്ചതോടെ വലിയ പ്രതീക്ഷയിലാണ് പ്രവാസികൾ. രൂപ-ഗൾഫ് കറൻസി വിനിമയനിരക്ക് റെക്കോർഡിലേക്ക് ഉയരുകയാണ്. ഒരു യുഎഇ ദിർഹത്തിന് 24.40 രൂപയാണ്

Read more

സൗദിയിൽ വൻ അഗ്നിബാധ; മലയാളികൾ ഉൾപ്പെടെയുള്ളവരുടെ കടകൾ കത്തിനശിച്ചു

ദമാം: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ദമാമിലെ അൽ സൂഖ് ഡിസ്ട്രിക്റ്റിൽ പ്രവർത്തിക്കുന്ന സൂഖിൽ വൻ അഗ്നിബാധ. മലയാളികൾ ഉൾപ്പെടെയുള്ളവരുടെ കടകൾ കത്തിനശിച്ചതായിട്ടാണ് പ്രാഥമിക വിവരം. കൂടുതൽ

Read more

ഒരുമിച്ച് പുണ്യയാത്ര നടത്തിയവർ ഒരുമിച്ച് മണ്ണിലേക്ക് മടങ്ങി; 46 ഇന്ത്യക്കാർക്ക് കണ്ണീരിൽ കുതിർന്ന വിട നൽകി

മദീന: ഒരുമിച്ച് പുണ്യയാത്ര നടത്തിയവർ ഒരുമിച്ച് മണ്ണിലേക്ക് മടങ്ങി. മദീന ബസ് അപകടത്തിൽ മരിച്ച ഇന്ത്യൻ തീർഥാടകരായ 46 പേരുടെ മൃതദേഹങ്ങൾ അന്ത്യകർമ്മങ്ങൾക്ക് ശേഷം മദീനയിൽ ഖബറടക്കി.

Read more

മദീനയിൽ മരിച്ച മുഴുവൻ തീർഥാടകരുടെയും ബന്ധുക്കൾ സൗദിയിൽ എത്തി; ഡിഎൻഎ സാംപിൾ പരിശോധന തുടങ്ങി

മദീന: സൗദി അറേബ്യയിലെ മദീനയിൽ ബസ് അപകടത്തിൽ മരിച്ച 45 പേരുടെ ഡിഎൻഎ പരിശോധനക്ക് തുടക്കമായി. മരിച്ചവരുടെ നാട്ടിൽനിന്നെത്തിയ ബന്ധുക്കളിൽനിന്ന് ഡിഎൻഎ സാംപിളുകൾ ശേഖരിച്ച് മരിച്ചവരുടെ സാംപിളുകളുമായി

Read more

ജമാൽ ഖഷോഗ്ഗിയുടെ കൊലപാതകത്തിൽ സൗദി കിരീടാവകാശിക്ക് പങ്കില്ലെന്ന് ട്രംപ്

ന്യൂയോർക്ക് സിറ്റി: ജമാൽ ഖഷോഗ്ഗിയുടെ കൊലപാതകത്തിൽ സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് പങ്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2018-ൽ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗ്ഗി കൊല്ലപ്പെട്ട

Read more

സൗദി അറേബ്യക്ക് അമേരിക്ക എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കും; ഡൊണാൾഡ് ട്രംപ്, ഇസ്റാഈലിന് നൽകുന്ന വിമാനങ്ങൾക്ക് സമാനമായവയായിരിക്കും നൽകുക

വാഷിങ്ടൺ ഡി സി: സൗദി അറേബ്യക്ക് അമേരിക്ക എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കുമെന്ന് സ്ഥിരീകരിച്ച് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്റാഈലിന് നൽകുന്ന വിമാനങ്ങൾക്ക് ഏകദേശം സമാനമായവയായിരിക്കും

Read more

സൗദി കിരീടാവകാശിയുടെ യു എസ്​ സന്ദർശനത്തിന്​ തുടക്കം; വൈറ്റ്​ ഹൗസിൽ സൈനിക ബഹുമതികളോടെ വരവേൽപ്പ്

റിയാദ്​: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ്​ ബിൻ സൽമാന്റെ യു.എസ്​ സന്ദർശനത്തിന്​ തുടക്കം. വൈറ്റ്​ ഹൗസിൽ സൈനിക ബഹുമതികളോടു കൂടിയുള്ള ഔപചാരികമായ വൻ വ​രവേൽപാണ്​ നൽകിയത്​.

Read more