ഒടുവില്‍ റഫ അതിർത്തി തുറന്നു; ഗസ്സയിലേക്ക് ജീവകാരുണ്യ സഹായങ്ങളുമായി ട്രക്കുകള്‍ കടന്നുതുടങ്ങി – വീഡിയോ
ഈജിപ്തിൽ നിന്ന് ഗസ്സയിലേക്കുള്ള റഫാ അതിർത്തി തുറന്നു, മരുന്നുകളും അവശ്യവസ്തുക്കളുമടങ്ങിയ ട്രക്കുകൾ റഫാ അതിർത്തി കടന്നു. കൂടുതൽ ട്രക്കുകൾ നീങ്ങി തുടങ്ങിയിരിക്കുകയാണ്. റഫ അതിർത്തി വഴി സഹായ
Read more