റോഡുകളുടെ തകരാറുകൾ കണ്ടെത്തി അറ്റകുറ്റപണികൾ നടത്തും, അടയാളങ്ങൾ പതിക്കും; ഗൾഫിൽ ആദ്യമായി നൂത മൊബൈല്‍ സാങ്കേതിക സംവിധാനവുമായി സൗദി
രാജ്യത്തെ റോഡുകളുടെ തകരാറുകള്‍ നിരീക്ഷിച്ച് അറ്റകുറ്റപ്പണി നടത്താനും ട്രാഫിക് അടയാളങ്ങള്‍ പതിക്കാനും നൂതന മൊബൈല്‍ സാങ്കേതിക സംവിധാനം. ഇത്തരത്തിലൊരു സംവിധാനം ഉപയോഗിക്കുന്ന ഗള്‍ഫ് മേഖലയിലെ ആദ്യരാജ്യമാകുകയാണ് സൗദി
Read more