അടുത്ത മാസം മുതൽ വാടക കരാറുകൾ ഇജാർ പ്ലാറ്റ് ഫോമിലേക്ക് മാറൽ നിർബന്ധം; മറ്റുള്ള വാടക ഇടപാടുകൾക്ക് അംഗീകാരമില്ല – അതോറിറ്റി
സൗദിയിൽ അടുത്ത മാസം (2024 ജനുവരി) മുതൽ വാടക ഇടപാടുകൾ ഇജാർ പ്ലാറ്റ്ഫോമിലൂടെ മാത്രമേ നടത്താൻ പാടുള്ളൂവെന്ന് ജനറൽ റിയൽ എസ്റ്റേറ്റ് അതോറിറ്റി വക്താവ് തയ്‌സീർ അൽ-മുഫറേജ്
Read more