ബാങ്ക് കടം വീട്ടാൻ സഹായിച്ചു; 27 കോടി രൂപ ബാധ്യത വരുത്തി മലയാളി വ്യവസായി മുങ്ങിയതായി സൗദി പൗരൻ
റിയാദ്: മലയാളി ബിസിനസിൽ തന്നെ വഞ്ചിച്ച് കോടികളുടെ ബാധ്യതയുണ്ടാക്കി മുങ്ങിയെന്ന് സൗദി പൗരൻ. ബിസിനസ് പങ്കാളിയായിരുന്ന മലപ്പുറം സ്വദേശി തന്നെ വഞ്ചിച്ച് 27 കോടി രൂപയുടെ ബാധ്യത
Read more