ഹജ്ജ് തീർഥാടകരുമായി തിരികെ വന്ന വിമാനത്തിൻ്റെ ടയറിൽ തീ; യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി
ലഖ്നോ: ഹജ്ജ് നിർവഹിച്ച ഇന്ത്യൻ തീർഥാടകരുമായി തിരികെ വന്ന സൗദിയ എയർലൈൻസ് വിമാനത്തിൽ തീ ഉയർന്നത് പരിഭ്രാന്തി പരത്തി. ലഖ്‌നോ വിമാനത്താവളത്തിൽ ഇറങ്ങുമ്പോഴാണ് ഇടതുചക്രത്തിൽ തീ പിടിച്ചത്.
Read more