‘പ്രിയപ്പെട്ട പ്രസിഡന്റ് പുട്ടിൻ, കുഞ്ഞുങ്ങൾ പുഞ്ചിരിക്കട്ടെ’: ശ്രദ്ധനേടി മെലനിയയുടെ കത്ത്
അലാസ്ക: അലാസ്കയിൽ നടന്ന ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റിനു കൈമാറിയ ഒരു കത്ത് ശ്രദ്ധാകേന്ദ്രമാകുന്നു. ‘പ്രിയപ്പെട്ട പ്രസിഡന്റ് പുട്ടിൻ’ എന്നു തുടങ്ങുന്ന ആ കത്ത്
Read more