കിടപ്പാടം വിറ്റ് 90,000 രൂപ വിസക്ക് കൊടുത്തു, എത്തിപ്പെട്ടത് മരുഭൂമിയിൽ ഒട്ടകങ്ങളെ പരിപാലിക്കുന്ന ജോലിയിൽ, ഒടുവിൽ ആ ഒരൊറ്റ ഫോൺ കോളിൽ ജീവിതം മാറി മറിഞ്ഞു! മരുഭൂ ജീവിതത്തിന് അവസാനം

മരുഭൂമിയുടെ ഉള്ളറകളിൽ കൊടും പീഡനങ്ങളേറ്റ് കഴിയേണ്ടി വന്ന രണ്ട് മനുഷ്യജീവനുകളെ രക്ഷിക്കാൻ റിയാദിലെ സാമൂഹിക പ്രവർത്തകൻറെ സാഹസിക ഇടപെടൽ. ഉത്തർ പ്രദേശ് ലഖനൗ സ്വദേശികളായ ശ്യാംലാൽ, ഹസ്നൈൻ

Read more

പ്രഭാത നമസ്കാരത്തിനുള്ള തയ്യാറെടുപ്പിനിടെ മക്കയിൽ മലയാളി പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

പ്രഭാത നമസ്കാരത്തിനുള്ള തയ്യാറെടുപ്പിനിടെ മക്കയിൽ മലയാളി പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം വിളയിൽ എളങ്കാവ് സ്വദേശി പാമ്പോടൻ നൗഫൽ ആണ് മരിച്ചത്. 38 വയസ്സായിരുന്നു. ബുധനാഴ്ച

Read more

ഇത് കടന്ന കൈ, മയക്കുമരുന്ന് കടത്തിന് പുതുവഴി; അതിവിദഗ്ധമായി ഒളിപ്പിച്ചു, പക്ഷേ രഹസ്യ വിവരം ചതിച്ചു, അറസ്റ്റ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ അതിവിദഗ്ധമായി കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി. മയക്കുമരുന്ന് കടത്തിനെ കുറിച്ച് സൂചന ലഭിച്ച ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയതും

Read more

ഹമാസ് നേതാവ് യഹിയ സിൻവാറിനെ ഭൂഗർഭ തുരങ്കത്തിൽ കണ്ടെത്തിയെന്ന് ഇസ്രായേൽ; ദൃശ്യം പുറത്തുവിട്ടു -VIDEO

ഗസ്സയിലെ ഹമാസ് നേതാവ് യഹിയ സിൻവാറിനെ ഭൂഗർഭ തുരങ്കത്തിൽ കണ്ടെത്തിയെന്ന അവകാശവുമായി ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്). യഹിയ സിൻവാർ കുടുംബത്തോടൊപ്പം തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലെ

Read more

സൗദിയിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; കുടുംബം നാട്ടിലേക്ക് മടങ്ങിയത് ഒരാഴ്ച മുമ്പ്‌

സൗദിയിൽ ദമ്മാമിലെ നാബയയിൽ മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ഇരിക്കൂർ സ്വദേശി മുഹമ്മദിന്റെ മകന് ഷംസാദ് മേനോത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Read more

‘അഹ്​ലൻ മോദി’ യിൽ പങ്കെടുത്ത് പതിനായിരങ്ങൾ; മോദിയും യുഎഇ പ്രസിഡണ്ടും ചേർന്ന് യുഎഇയുടെ ഡിജിറ്റൽ കാർഡ് ‘ജെയ്‌വാൻ’ പുറത്തിറക്കി – വീഡിയോ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎഇയിലെ ഇന്ത്യൻ സംഘടനകൾ ഒരുക്കിയ അഹലൻ മോദി എന്ന സ്വീകരണ പരിപാടിയിൽ പങ്കെടുത്ത് ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾ. അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിലായിരുന്നു

Read more

ഗൾഫ് നാടുകളിൽ മഴ ശക്തമായി തുടരുന്നു; ഒഴുക്കിൽപ്പെട്ട് മലയാളി മരിച്ചു

ഒമാനിൽ കനത്തമഴയിൽ മലയാളി ഒഴുക്കിൽ പെട്ടു മരിച്ചു. ആലപ്പുഴ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. ശർഖിയ ഗവർണറേറ്റിലെ ഹിബ്ര മേഖലയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ മഴയിലായിരുന്നു സംഭവം.

Read more

മഴ ചതിക്കുമെന്ന് ആശങ്ക; യുഎഇയിലെ അഹ്ലൻ മോദി പരിപാടിയുടെ ജനപങ്കാളിത്തം വെട്ടിച്ചുരുക്കി

അബുദാബി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയിലെത്തുമ്പോള്‍ യുഎഇ പ്രവാസികളും ആകാംക്ഷയിലാണ്. മോദിയുടെ സ്വീകരിക്കാനായി വിവിധ ഇന്ത്യന്‍ അസോസിയേഷനുകളും സംഘടനകളും കൂട്ടായി സംഘടിപ്പിക്കുന്ന അഹ്‍ലൻ മോദി

Read more

ഒഴുക്കിൽപ്പെട്ട മൂന്നാമത്തെ കുട്ടിയും മരിച്ചു; ഗൾഫ് നാടുകളിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്

ഒമാനിൽ ഒഴുക്കിൽ പെട്ട മൂന്നാമത്തെ കുട്ടിയും മരിച്ചു. മൃതദേഹം കിട്ടിയെന്നു സിവിൽ ഡിഫൻസ് അറിയിച്ചു. അപകടത്തിലകപ്പെട്ട മറ്റ് രണ്ട് കുട്ടികളുടെ മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം സിവിൽ ഡിഫൻസ്

Read more

പ്രവാസികള്‍ക്ക് കനത്ത പ്രഹരം; നാട്ടിലേക്ക് പണമയക്കുന്നതിനുള്ള ഫീസ് 15 ശതമാനം വർധിപ്പിക്കുന്നു

ദുബൈ: പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നതിനുള്ള ഫീസ് യു.എ.ഇയിലെ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങൾ വർദ്ധിപ്പിക്കുന്നു. പതിനഞ്ച് ശതമാനമാണ് നിരക്ക് കൂട്ടുന്നത്. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഫീസ് വര്‍ധിപ്പിക്കുന്നത്. എക്‌സ്‌ചേഞ്ച് ഹൗസുകളിലെ

Read more