അബൂദബിയിൽ പുതിയ സിറ്റി ചെക്ക്-ഇൻ സേവനം ആരംഭിച്ചു; പ്രവാസികൾക്ക് ഇനി യാത്ര നടപടികൾ വളരെ എളുപ്പമാകും

അബുദബി: സായിദ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്ന യാത്രക്കാർക്കായി പുതിയ സിറ്റി ചെക്കിന്‍ സേവനം ആരംഭിച്ചു. ഇത്തിഹാദ് എയർവേയ്‌സ്, എയർ അറേബ്യ ഫ്ലൈറ്റുകൾക്ക് മാത്രമായിരിക്കും ചെക്ക്-ഇൻ

Read more

‘ഫലസ്തീനികളുടെ ഓർമകളിൽ അനശ്വരനായി തുടരും’; അമേരിക്കൻ സൈനിക​ൻ്റെ മരണത്തിൽ അനുശോചിച്ച് ഹമാസ്

വാഷിങ്ടണിലെ ഇസ്രായേൽ എംബസിക്ക് മുന്നിൽ സ്വയം തീകൊളുത്തി മരിച്ച അമേരിക്കൻ സൈനികൻ ആരോൺ ബുഷ്നെലിന് അനുശോചനമറിയിച്ച് ഹമാസ്. വീരനായ പൈലറ്റ് ആരോൺ ബുഷ്നെൽ ഫലസ്തീൻ ജനതയുടെയും ലോകത്തിലെ

Read more

ഗസ്സയിൽ തിങ്കളാഴ്ചയോടെ വെടിനിർത്തലിന് സാധ്യതയെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ

തിങ്കളാഴ്ചയോടെ ഇസ്രായേലും ഹമാസും തമ്മിൽ ഗാസ വെടിനിർത്തൽ കരാർ അംഗീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു. ഒരു ഹാസ്യ നടനോടൊപ്പം ഐസ്ക്രീം ഷോപ്പിലെത്തിയപ്പോൾ

Read more

ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിനിടെ നെഞ്ചുവേദന; ഭാര്യയും മക്കളും നാട്ടിൽ നിന്നെത്തിയ അതേ ദിവസം തീരാനോവായി പ്രവാസിയുടെ വേര്‍പാട്

വര്‍ഷങ്ങളോളം ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്താലും തങ്ങളുടെ കുടുംബത്തെ ഒരിക്കല്‍ പോലും കൊണ്ടുവരാനാകാത്ത പ്രവാസികളാണ് ഏറെയും. കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്ക് അതൊരു ആഗ്രഹം മാത്രമായി അവശേഷിക്കുന്നു. എന്നാല്‍

Read more

ഫലസ്തീൻ സർക്കാർ രാജിവെച്ചു; അമേരിക്കൻ പിന്തുണയോടെ പുതിയ സർക്കാരിന് നീക്കം

ഫലസ്തീനിലെ തൻ്റെ സർക്കാർ രാജിവെച്ചതായി ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഇഷ്തയ്യ പറഞ്ഞു. അധിനിവേശ പ്രദേശത്ത് വർദ്ധിച്ചുവരുന്ന അക്രമങ്ങളും ഗാസയ്‌ക്കെതിരായ യുദ്ധവും കാരണം അധിനിവേശ വെസ്റ്റ് ബാങ്കിൻ്റെ ചില

Read more

അവധി ദിനത്തിലും തുറന്ന് എംബസിയുടെ സഹായം, കരുണവറ്റാത്ത ഹൃദയങ്ങൾ കൂടെ; റിയാദ് എയർപോർട്ടിൽ കുടുങ്ങിയ പ്രവാസി നാട്ടിലേക്ക് പറന്നു

റിയാദ്: ആഭ്യന്തരപ്രശ്നം രൂക്ഷമായ സുഡാനിൽനിന്ന് നാട്ടിലേക്ക് മടങ്ങൂന്നതിനിടെ തമിഴ്നാട് സ്വദേശി റിയാദ് എയർപ്പോർട്ടിൽ കുടുങ്ങി. മാസങ്ങൾക്ക് മുമ്പ് കാലാവധി കഴിഞ്ഞ പാസ്‍പോർട്ടാണ് വില്ലനായത്. തമിഴ്‍നാട്ടിലെ ഗൂഡല്ലൂർ സ്വദേശി

Read more

ദുബായിൽ വാഹനപകടം; പ്രവാസി യുവതിക്ക് ദാരുണാന്ത്യം

ദുബായിയിലുണ്ടായ കാര്‍ അപകടത്തില്‍ 28 കാരി മരിച്ചു. കോട്ടേക്കര്‍ ബീരി സ്വദേശിയായ വിദിഷ എന്ന യുവതിയാണ് ഫെബ്രുവരി 22 വ്യാഴാഴ്ച ദുബായിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. കാര്‍ നിയന്ത്രണം

Read more

മക്കയിൽ ജോലി നേടാൻ അവസരം; നോർക്ക റൂട്ട്സിന് കീഴിൽ റിക്രൂട്ട്മെൻ്റ് സംഘടിപ്പിക്കുന്നു

മക്കയില്‍ സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിലേക്കുള്ള സ്റ്റാഫ് നഴ്‌സ് ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നതായി നോര്‍ക്ക റൂട്ട്‌സ്. മക്ക നഗരത്തില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുളള മുസ്ലീം വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക്

Read more

മരിച്ചിട്ടും തീരാത്ത പ്രവാസം: ഭാര്യ പോയിട്ട് വർഷങ്ങളായി, നാട്ടിൽ പോയിട്ട് 23 വര്‍ഷം, മോര്‍ച്ചറിയിൽ കിടക്കേണ്ടി വന്നത് മാസങ്ങളോളം…

റിയാദ്: സ്പോൺസറോ, ഔദ്യോഗിക രേഖകളോയില്ലാതെ സൗദിയിലെ മോർച്ചറിയിൽ നിയമ കുരുക്കിൽപ്പെട്ട് കിടന്ന ആന്ധ്ര സ്വദേശിയുടെ മൃതദേഹം മൂന്നര മാസത്തിന് ശേഷം നാട്ടിലെത്തിച്ചു. 30 വർഷം മുമ്പാണ് ആന്ധ്രാപ്രദേശിലെ

Read more

പൊന്നുപോലെ നോക്കി, പക്ഷെ കയ്യബദ്ധത്തിൽ അറബി ബാലന് ജീവൻ നഷ്ടമായി: മലയാളി വധശിക്ഷ കാത്ത് ജയിലിൽ; രക്ഷപ്പെടാൻ 33 കോടി രൂപ ദിയാധനം നൽകണം. കൈകോർക്കാൻ ഉറച്ച് മലയാളി സമൂഹം

റിയാദ്: കൈയ്യബദ്ധത്താൽ സൗദി ബാലൻ മരിക്കാനിടയായ സംഭവത്തിൽ റിയാദിലെ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി യുവാവിന് ദിയാധനമെന്ന ഉപാധിയിന്മേൽ വധശിക്ഷ ഒഴിവാക്കി മോചനം നൽകാമെന്ന് സൗദി കുടുംബം

Read more