ഇസ്രയേലില്‍ മിസൈൽ ആക്രമണത്തിൽ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു; 2 മലയാളികൾക്ക് പരുക്ക്

ഇസ്രയേലില്‍ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിന്‍ മാക്സ്​വെല്ലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടു മലയാളികടക്കം ഏഴു പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവർ കാർഷിക മേഖലയിലെ ജീവനക്കാരായിരുന്നു. ഗലീലി

Read more

ഒടിപി അയച്ച് കൊടുത്ത് തട്ടിപ്പ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ നാല് പ്രവാസികള്‍ ഒമാനില്‍ അറസ്റ്റില്‍. ബാങ്കിങ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനെന്ന പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. വണ്‍

Read more

കുഞ്ഞിനെയും കയ്യിലെടുത്ത് ഭിക്ഷാടനം; കൈവശം വൻ തുക, പിടികൂടിയപ്പോള്‍ അമ്പരന്ന് പൊലീസ്

ഭിക്ഷാടകയില്‍ നിന്ന് പൊലീസ് കണ്ടെടുത്തത് ലക്ഷങ്ങള്‍. ദുബൈയിലാണ് സംഭവം. ഭിക്ഷാടകയെ പിടികൂടിയപ്പോഴാണ് കൈവശമുണ്ടായിരുന്ന വൻ തുക ദുബൈ പൊലീസ് കണ്ടെത്തിയത്. ഏഷ്യക്കാരിയായ സ്ത്രീയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.

Read more

അവധിക്കാലത്ത് വൻ നിരക്കിളവ്; പുതിയ ഓഫര്‍ പ്രഖ്യാപിച്ച് ഖത്തർ എയര്‍വേയ്സ്, എല്ലാ ഗൾഫ് രാജ്യങ്ങളിൽ നിന്നും യാത്ര ചെയ്യാം

വിമാന ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്സ്. അവധിക്കാലത്തെ വരവേല്‍ക്കുന്നതിന്‍റെ ഭാഗമായാണ് പ്രഖ്യാപനം. സമ്മര്‍ സേവിങ്സ് ഓഫറിന്‍റെ ഭാഗമായി കുറഞ്ഞ എക്സ്ക്ലൂസീവ് ഡിസ്കൗണ്ടുകളില്‍ കൂടുതല്‍ അവധി

Read more

രാത്രി ഭാര്യയോട് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞു കിടന്നു, രാവിലെ വാതില്‍ തുറന്നപ്പോള്‍ അനക്കമില്ല; മലയാളി യുവാവ് ഉറക്കത്തിൽ മരിച്ചു

സൗദി അറേബ്യയിലെ ഖസീം പ്രവിശ്യയിൽ മലയാളി യുവാവ് ഉറക്കത്തിൽ മരിച്ചു. ഉനൈസയിലെ സലഹിയ്യയിൽ താമസസ്ഥലത്ത് കൊല്ലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. താഴത്തുവയൽ ചായക്കടമുക്ക് തെക്കേവിള അപ്പുക്കുട്ടൻ

Read more

തൊഴിലാളികളുടെ ഇൻഷൂറൻസ് കുടിശ്ശിക പിഴയില്ലാതെ അടക്കാൻ ആറ് മാസം അനുവദിച്ച് ഗോസി; തൊഴിലാളികൾക്ക് ലഭിക്കുന്ന ഗോസി ആനൂകൂല്യങ്ങൾ എന്തൊക്കെ എന്നറിയാം

സൌദിയിൽ സ്ഥാപനങ്ങൾക്കും തൊഴിലുടമകൾക്കും പിഴ കൂടാതെ കുടിശ്ശിക അടച്ച് തീർക്കാൻ ഗോസി അവസരമൊരുക്കി. ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിലേക്ക് അടക്കാനുള്ള കുടിശ്ശിക അടക്കുന്നതിൽ വീഴ്ച വരുത്തിയ

Read more

നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ മാത്രം, പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

മുസ്തഫ സുൽത്താൻ എക്‌സ്‌ചേഞ്ച് കമ്പിനിയുടെ ജനറൽ മാനേജർ ജയരാജ് പ്രഭു .കെ. (48) ഹൃദയ സ്തംഭനം മൂലം  മസ്കറ്റിൽ മരണമടഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ്

Read more

പള്ളിയിൽ നമസ്കാരത്തിനിടെ യുവാവിൻ്റെ ആക്രമണം; നാല് പേർക്ക് കുത്തേറ്റു, യുവാവ് അറസ്റ്റിൽ – വീഡിയോ

ജോർദാനിലെ പള്ളിയിൽ അതിക്രമിച്ച് കയറിയ യുവാവ് നാല് വിശ്വാസികളെ കുത്തി പരിക്കേൽപ്പിച്ചു. പള്ളിയിൽ പ്രാർത്ഥന നടന്ന് കൊണ്ടിരിക്കെയായിരുന്നു ആക്രമണം. തലസ്ഥാന നഗരിയായ അമ്മാനിലാണ് ഏകദേശം 30 വയസ്

Read more

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൻ്റെ ടയർ പൊട്ടി അപകടം; മലയാളി യുവാവ് മരിച്ചു

മലയാളി യുവാവ് അൽ  ഐനിൽ വാഹനപകടത്തിൽ മരിച്ചു. മലപ്പുറം വൈരങ്കോട് പല്ലാർ സ്വദേശി മണ്ണൂപറമ്പിൽ മുഹമ്മദ്‌ മുസ്തഫയുടെ മകൻ മുസവിർ (24)  ആണ് മരിച്ചത്. അബൂദബി അൽഐൻ

Read more

ഗ്യാലറിയിലേക്ക് നോക്കി അശ്ലീല ആംഗ്യം കാണിച്ചു; അൽ നസർ സൂപ്പർ താരം ക്രിസ്റ്റ്യാനോക്ക് വിലക്കും പിഴയും

സൗദിയിലെ അൽ നസ്റിന്റെ പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മത്സരത്തിന് വിലക്കേർപ്പെടുത്തി. സൗദി പ്രോ ലീഗ് മത്സരത്തിനിടെ അശ്ലീല ആംഗ്യം കാണിച്ചതിനാണ് താരത്തിന് വിലക്ക്.  വ്യാഴാഴ്ച അൽ

Read more