ജോലി പോയി, പാസ്പോർട്ട് നഷ്ടപ്പെട്ടു, ഇഖാമയും തീർന്നു; നടന്നും കിട്ടിയ വണ്ടികയറിയും അലഞ്ഞ പ്രവാസി ഒടുവിൽ നാട്ടിലേക്ക്

റിയാദ്: ജോർദാൻ അതിർത്തിയോട് ചേർന്ന സൗദിയിലെ അൽജൗഫ് മേഖലയിൽ തോട്ടം തൊഴിലാളിയായിരിക്കെ ദുരിതത്തിൽ കഴിഞ്ഞ ഉത്തർപ്രദേശ് ബൻസ്പർ കോത്തി സ്വദേശി ഗോവിന്ദ് പ്രസാദ് മലയാളി സാമൂഹിക പ്രവർത്തകരുടെ

Read more

നാട്ടിൽനിന്ന് തിരിച്ച് വരുമ്പോൾ വിമാനത്താവളത്തിൽ നിന്ന് താമസ സ്ഥലത്തേക്കുള്ള യാത്രയിൽ വാഹനം മറിഞ്ഞു; മലയാളി ബാലികക്ക് ദുരാണാന്ത്യം

ദുബൈ: വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ കെ.ജി. വണ്‍ വിദ്യാര്‍ഥിനി നയോമി ജോബിന് (5) ദാരുണാന്ത്യം. വെള്ളിയാഴ്ച നാട്ടില്‍നിന്നും രക്ഷിതാക്കള്‍ക്കൊപ്പം അവധി കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു

Read more

മരണത്തെ മുഖാമുഖം കണ്ട ഞെട്ടലിൽ പ്രവാസി; വാഹനമൊതുക്കി പുറത്തിറങ്ങുമ്പോൾ അമിത വേഗതയിലെത്തിയ ട്രക്ക് ഇടിച്ചുതെറിപ്പിച്ചു

മരണത്തെ മുഖാമുഖം കണ്ട വലിയൊരു വാഹനാപകടത്തിൽനിന്ന് പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും മാനസിക ആഘാതത്തിൽനിന്ന് മോചിതനാവാതെ അബ്ദുൽ ഖാലിദ്. തുണയായി അൽഹസ ഒ.ഐ.സി.സി പ്രവർത്തകർ. റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ

Read more

നാട്ടിലെ ഡോക്ട‍ർ കുറിച്ച പെയിൻ കില്ലർ ലഗേജിൽ; സൗദിയിൽ പിടിയിലായ മലയാളി പ്രവാസിക്ക് 60 ദിവസത്തിന് ശേഷം ജയിൽ മോചനം

സൗദിയിൽ വിതരണം നിയന്ത്രിക്കപ്പെട്ട മരുന്ന് കൈവശം വച്ചതിന് പിടിയിലായി ജയിലിൽ കഴിഞ്ഞിരുന്ന മലയാളി 60 ദിവസത്തിന് ശേഷം മോചിതനായി. തൻ്റെ കൈവശം ഉണ്ടായിരുന്നത് നാട്ടിലെ ഡോക്ടറുടെ നിർദേശപ്രകാരം

Read more

‘പണവും പാസ്പോർട്ടുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടത് അറിയുന്നത് വീട്ടിലെത്തിയപ്പോൾ; 15 വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ ഇതാദ്യം’ – അനുഭവം പങ്കുവെച്ച് മലയാളി പ്രവാസി

അബുദാബി സായിദ് ഇന്റർനാഷനൽ എയർപോർട്ടിലെ പാർക്കിങ്ങിൽവച്ച് നഷ്ടപ്പെട്ട പണവും പാസ്പോർട്ട് ഉൾപ്പെടെ വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് തൃശൂർ തൃപ്രയാർ മുറ്റിച്ചൂർ സ്വദേശി അഷറഫ്

Read more

18 വര്‍ഷത്തെ കാത്തിരിപ്പ്! കണ്ണീരോടെ സ്വീകരിച്ച് ബന്ധുക്കള്‍ പ്രിയപ്പെട്ടവരെ നെഞ്ചോടണച്ച് ആ അഞ്ചു പ്രവാസികള്‍

പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അവര്‍ സ്വന്തം മണ്ണില്‍ വിമാനമിറങ്ങി. കണ്ണീരോടെ സ്വീകരിക്കാന്‍ ബന്ധുക്കള്‍ ഓടിയെത്തി. വെറും ഒരു കാത്തിരിപ്പ് ആയിരുന്നില്ല അത്, ജീവിതം ഇനി എങ്ങനെയെന്ന്

Read more

ആകാശ എയറിൻ്റെ അന്താരാഷ്ട്ര സർവീസിനുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ദോഹയിൽ നിന്നുള്ള സർവീസ് മാർച്ച് 28 മുതൽ ആരംഭിക്കും

ഇന്ത്യന്‍ വിമാന കമ്പനിയായ ആകാശ എയര്‍ലൈന്‍സിന്റെ ആദ്യ അന്താരാഷ്ട്ര സര്‍വീസിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. മാര്‍ച്ച് 28 മുതല്‍ ആരംഭിക്കുന്ന ദോഹ – മുംബൈ സര്‍വീസിന്റെ വിമാന

Read more

താമസ സ്ഥലത്തിനടുത്ത് റോഡ് മുറിച്ചുകടക്കവെ മലയാളി നഴ്സ് വാഹനമിടിച്ച് മരിച്ചു

മലയാളി നഴ്സ് കുവൈത്തിൽ വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ ഇരിട്ടി കച്ചേരിക്കടവ് ചക്കാനിക്കുന്നേൽ മാത്യുവിന്റെയും ഷൈനിയുടെയും മകൾ ദീപ്തി ജോമേഷ് (33) ആണ് മരിച്ചത്. കുവൈത്തിലെ അൽ സലാം

Read more

ഫലസ്തീനികൾക്ക് നേരെയുള്ള ഇസ്രായേൽ ക്രൂരതക്ക് വീണ്ടും അമേരിക്കയുടെ പിന്തുണ; അൾജീരിയയുടെ വെടിനിർത്തൽ പ്രമേയത്തെ യു.എൻ രക്ഷാസമിതിയിൽ അമേരിക്ക വീണ്ടും വീറ്റോ ചെയ്തു

ഗസ്സയിൽ ഉടൻ വെടിനിർത്തണമെന്നാവശ്യപ്പെട്ട് യുഎൻ രക്ഷാസമിതിയിൽ അൾജീരിയ സമർപ്പിച്ച കരട് പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം

Read more

സൗദിയിൽ ചെറുകിട സ്ഥാപനങ്ങളുടെ ലെവി ഇളവ് മൂന്ന് വർഷത്തേക്ക് കൂടി നീട്ടി

സൌദിയിൽ ചെറുകിട സ്ഥാപനങ്ങൾക്ക് ലെവിയിൽ അനുവദിച്ചിരുന്ന ഇളവ് മൂന്ന് വർഷത്തേക്ക് കൂടി നീട്ടാൻ മന്ത്രിസഭ അനുമതി നൽകി. നേരത്തെ അനുവദിച്ചിരുന്ന ഇളവ് ഫെബ്രുവരി 25ന് അവസാനിക്കാനിരിക്കെയാണ് മന്ത്രിസഭയുടെ

Read more