താമസസ്ഥലത്ത് കുഴഞ്ഞു വീണ് പ്രവാസി മലയാളി മരിച്ചു

മലയാളി റിയാദിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി എം.എ.ആർ ഹൗസിൽ സജീവ് അബ്ദുൽ റസാഖ് (47) ആണ് മരിച്ചത്. റിയാദിലെ റൗദയിൽ ഹൗസ്

Read more

നാട്ടിലേക്കുള്ള മടക്കയാത്രയിൽ ഇന്ത്യൻ ഉംറ തീർഥാടകക്ക് ജിദ്ദ വിമാനത്താവളത്തിൽ സുഖപ്രസവം

ഉംറ തീർഥാടകക്ക് ജിദ്ദ  വിമാനത്താവളത്തിൽ സുഖപ്രസവം. ഇന്ത്യയിൽ നിന്ന് ഉംറക്കെത്തിയ 31 കാരി കർമ്മങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതായിരുന്നു.

Read more

വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ മലയാളി  യുവാവ് ദുബായിൽ നിര്യാതനായി. തലശേരി ചേറ്റം കുന്ന് സ്വദേശി മുഹമ്മദ് ഷാസ് (29) ആണ് മരിച്ചത്. വിവാഹത്തിനായി അടുത്ത ദിവസം നാട്ടിലേക്ക്

Read more

ചരിത്രത്തിലേക്ക് ചുവടുവെച്ച് സൗദിയിൽ മലയാളി മങ്കമാരുടെ മെഗാ തിരുവാതിര

പ്രവാസി സമൂഹത്തിന് വിസ്മയ കാഴ്ച സമ്മാനിച്ച്  കേളി കുടുംബവേദി റിയാദിൽ ഒരുക്കിയ മെഗാ തിരുവാതിര ശ്രദ്ധേയമായി. കേളി കലാസാംസ്കാരിക വേദിയുടെ 23- ആം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ്  മലാസ്

Read more

ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം

ഒമാനിലെ നിസ് വയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പടെ മൂന്ന് നഴ്സുമാര്‍ മരിച്ചു. തൃശൂര്‍ സ്വദേശിനി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷർജ ഇല്യാസ് എന്നിവരാണ് മരിച്ച

Read more

കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ മാപ്പ് നൽകിയില്ല; സൗദിയിൽ പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി

സൗദിയിൽ സ്വദേശി പൗരനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ വിദേശിയുടെ വധശിക്ഷ നടപ്പിലാക്കി. ശ്രീലങ്കൻ സ്വദേശിയുടെ വധശിക്ഷയാണ് സൗദി കിഴക്കൻ പ്രവിശ്യയിൽ ഇന്ന് നടപ്പിലാക്കിയത്. പ്രതിക്കെതിര കുറ്റം തെളിഞ്ഞതിനാൽ

Read more

12 വർഷങ്ങൾക്ക് ശേഷം നിമിഷപ്രിയ അമ്മയെ കണ്ടു; ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു, വികാരനിർഭര നിമിഷങ്ങൾ..

വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമൻ തലസ്ഥാനമായ സൻആയിലെ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയ അമ്മ പ്രേമകുമാരിയെ വർഷങ്ങൾക്കുശേഷം കണ്ടു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ നാഫയ്ക്കും ദുഹയ്ക്കും മനുഷ്യാവകാശ

Read more

സൗദിയിൽ ഹജ്ജ് പെർമിറ്റുകളുടെ വിതരണം ആരംഭിച്ചു,അബ്ഷിറിൽ നിന്നും പ്രിൻ്റ് ചെയ്യാം

സൗദിയിൽ ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ക്കുള്ള ഹജ്ജ് പെർമിറ്റുകളുടെ വിതരണം ആരംഭിച്ചു. നേരത്തെ രജിസ്ട്രേഷൻ പൂർത്തിയാക്കി പണമടച്ചവർക്കാണ് പെർമിറ്റുകൾ വിതരണം ചെയ്യുന്നത്. തീര്‍ഥാടകര്‍ക്ക് അനുവദിക്കുന്ന ഹജ് പെര്‍മിറ്റ് നമ്പര്‍

Read more

അമ്മ പ്രേമകുമാരി അൽപ്പ സമയത്തിനകം നിമിഷ പ്രിയയെ കാണും; കൂടിക്കാഴ്ച 12 വർഷത്തിന് ശേഷം

വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യമൻ തലസ്ഥാനമായ സനയിലെ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി. ഉച്ചയ്ക്കു ശേഷം രണ്ടിന് ജയിലിൽ എത്താൻ പ്രേമകുമാരിക്ക് നിർദേശം

Read more

ഒരു ലക്ഷം റിയാൽ സമ്മാനം നേടാൻ അവസരം; പരിസ്ഥിതി ഫോട്ടോ മത്സരവുമായി സൗദി

‘‘നിങ്ങളുടെ പരിസ്ഥിതിയെ അറിയാമോ?” എന്ന പേരിൽ ഫോട്ടോ മത്സരവുമായി സൗദി.  മികച്ച പരിസ്ഥിതി ചിത്രങ്ങളും വിഡിയോകളും സമർപ്പിക്കുന്നവർക്ക് ഒരു ലക്ഷം റിയാൽ സമ്മാനം നേടാനുള്ള അവസരമാണ് ഈ

Read more