സൗദിയിൽ മഴക്ക് ശക്തിയേറുന്നു; അസീറിൽ വീടുകളിലേക്ക് വെള്ളം കയറി, ലൈഫ് ബോട്ടുകളുമായി സിവിൽ ഡിഫൻസ് – വീഡിയോ
സൗദിയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം ആരംഭിച്ച മഴ കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചു. മക്കയിലും മദീനയിലും ത്വാഇഫിലും ഉൾപ്പെടെ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും മഴ ശക്തമാണ്. മക്കയിലും
Read more