വിമാന ടിക്കറ്റുകൾക്ക് പ്രത്യേക ഓഫർ; കേരളത്തിൽ നിന്നുൾപ്പെടെ ഗൾഫിലേക്ക് 5677 രൂപ മുതൽ ടിക്കറ്റ്; ‘സൂപ്പർ സീറ്റ് സെയിൽ ആരംഭിച്ചു’

ഗൾഫ് മേഖലയിലേക്ക് ചെലവു കറ‌ഞ്ഞ വിമാന സർവീസുകൾ നടത്തുന്ന കമ്പനിയായ എയർ അറേബ്യ, വൻ വിലക്കുറവിൽ ടിക്കറ്റ് വിൽപന നടത്തുന്ന പ്രത്യേക ഓഫർ ആരംഭിച്ചു. സൂപ്പർ സീറ്റ്

Read more

മകളോടൊപ്പം ഉംറ ചെയ്യാനെത്തിയ മലയാളി പ്രവാസി കഅബയുടെ മുറ്റത്ത് കുഴഞ്ഞ് വീണ് മരിച്ചു

മക്ക: ഉംറ കർമ്മത്തിനിടെ മക്കയിലെ മസ്ജിദുൽ ഹറമിൽ മലയാളി കുഴഞ്ഞു വീണ് മരിച്ചു. പാലക്കാട്, പട്ടാമ്പി കൊപ്പം വല്ലപ്പുഴ സ്വദ്ദേശി എൻ.കെ.മുഹമ്മദ് എന്ന വാപ്പു (53) ആണ്

Read more

സൗദിയിൽ കാലഹരണപ്പെട്ടതും കേടായതുമായ മുട്ടകൾ റീ സൈക്കിൾ ചെയ്ത് വിപണിയിലെത്തിക്കുന്ന സംഘം പിടിയിൽ; 72,000 ത്തിലധികം കേടായ മുട്ടകൾ പിടികൂടി നശിപ്പിച്ചു

സൗദിയിൽ കാലഹരണപ്പെട്ട കോഴിമുട്ടകൾ റീസൈക്കിൾ ചെയ്ത് വിപണിയിലെത്തിക്കുന്ന സംഘം പിടിയിൽ. ജിദ്ദയിലെ ഫൈസലിയ്യയിലാണ് സംഘം പിടിയിലായത്. ഫൈസലിയ്യയിൽ ജിദ്ദ മുനിസിപാലിറ്റി സൂപ്പർവൈസറി ടീം നടത്തിയ പരിശോധനയിലാണ് അനധികൃതമായി

Read more

സമയത്ത് എത്തിയിട്ടും വിമാനം കയറാന്‍ അനുവദിച്ചില്ല; യാത്രക്കാരിക്ക് 20,000 റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

ബോര്‍ഡിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും യാത്രക്കാരിയെ വിമാനത്തില്‍ കയറാന്‍ ജീവനക്കാരന്‍ വിസമ്മതിച്ച കേസില്‍ യാത്രക്കാരിക്ക് എയര്‍ലൈന്‍ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ട്രേഡ് കോടതി ഉത്തരവിട്ടു.

Read more

നേരത്തെ അടച്ച ട്രാഫിക് പിഴ തുക തിരിച്ചെടുക്കാമോ? ശേഷം ഇളവോട് കൂടി പിഴ അടക്കാമോ? അധികൃതർ വിശദീകരിക്കുന്നു

ട്രാഫിക് നിയമലംഘനങ്ങൾക്ക് അടച്ച പിഴ തുക തിരിച്ച് ലഭിക്കില്ലെന്ന് അബ്‌ഷർ പ്ലാറ്റ്‌ഫോം അറിയിച്ചു. അടച്ച തുക തിരിച്ച് നൽകുമെന്ന് പ്രചരിപ്പിക്കുന്നവരെ കരുതിയിരിക്കണമെന്നും അത്തരം തട്ടിപ്പുകളിൽ വഞ്ചിതരാകരുതെന്നും അബ്ഷിർ

Read more

വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ കാണാൻ അമ്മ യമനിലെത്തി; ബ്ലെഡ് മണി ചർച്ചകൾ ഉടൻ ആരംഭിക്കും, മോചനശ്രമം വേഗത്തിലാക്കും

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യമനിലെത്തി. ശനിയാഴ്ച രാത്രി വൈകി മനുഷ്യാവകാശ പ്രവർത്തകനും ‘സേവ് നിമിഷപ്രിയ’ ആക്‌ഷൻ കൗൺസിൽ ഭാരവാഹിയുമായ

Read more

നാട്ടിലേക്കുള്ള യാത്രക്കിടെ പ്രവാസി മലയാളി വിമാനത്തില്‍ മരിച്ചു

മസ്‌കത്തില്‍ നിന്നും നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി വിമാനത്തില്‍ മരിച്ചു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ സദാനന്ദൻ (42) ആണ്​ മരിച്ചത്​. .

Read more

യാത്രക്കാരി എത്തിയിട്ടും പാസ്പോർട്ട് എത്തിയില്ല, ട്വീറ്റ് തുണയായി; എംബസി ഇടപെട്ടു, ഔട്ട് പാസിൽ നാട്ടിലേക്ക്

ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിൽ കോയമ്പത്തൂർ സ്വദേശി റഹ്മത്തുന്നീസയാണ് പാസ്സ്‌പോർട്ട്  നഷ്‌ടപ്പെട്ട് റിയാദ് എയർപോർട്ടിൽ കുടുങ്ങിത്. ജിദ്ദയിൽ നിന്ന് റിയാദ് വഴി കൊച്ചിയിലേക്ക് പോകുന്ന വിമാനത്തിൽ കയറാനിരിക്കെ

Read more

ദുബായിൽ കെട്ടിടത്തിൻ്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു; മലയാളികളടക്കമുള്ള താമസക്കാരെ ഒഴിപ്പിച്ചു

ദുബായിൽ ജനങ്ങൾ താമസിക്കുന്ന കെട്ടിടത്തിന്റെ അടിത്തറ ഇളകി ഒരു വശത്തേക്ക് ചരിഞ്ഞതിനെ തുടർന്ന് മലയാളികളടക്കമുള്ള താമസക്കാരെ ഒഴിപ്പിച്ചു. ആർക്കും പരുക്കോ നാശനഷ്ടമോ റിപ്പോർ‌ട്ട് ചെയ്തിട്ടില്ല. ഇന്നലെ(വെള്ളി) രാത്രി

Read more

‘UAE-യിൽ മഴ വീണ്ടും വരും’; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം, നേരിടാൻ സജ്ജമെന്ന് അധികൃതർ, വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

ദുബായ്: യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വീണ്ടും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്.  

Read more