ഒമാന്‍ എയറിൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; യാത്രക്കാർക്ക് പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി

മസ്‌കറ്റ്: യാത്രക്കാർക്ക് പുതിയ നിർദ്ദേശങ്ങളുമായി ഒമാൻ എയർ. പാസഞ്ചര്‍ ബോര്‍ഡിംഗ് സിസ്റ്റത്തില്‍ (പിബിഎസ്) വരുത്തിയ മാറ്റങ്ങളുമായി ബന്ധപ്പെട്ടാണ് പുതിയ നിർദ്ദേശങ്ങൾ. മസ്‌ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍

Read more

സൗദിയിൽ വിനോദ സഞ്ചാരകേന്ദ്രത്തിലെ ഗുഹക്കുള്ളിൽ നീന്തുന്നതിനിടെ പാറയിടിഞ്ഞ് വീണു; ഒരു വിദേശി മരിച്ചു, മൂന്ന് പേർക്ക് പരിക്ക് – വീഡിയോ

റിയാദ്: സൗദിയിലെ റിയാദിൽ വിനോദ സഞ്ചാര കേന്ദ്രത്തിൽ പാറയിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഒരു വിദേശി മരിച്ചു. യമൻ പൌരനാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Read more

ഹജ്ജിനിടെ കാണാതായ മലയാളി മരിച്ചതായി സ്ഥിരീകരിച്ചു; എംബസിയിൽ നിന്ന് അറിയിപ്പ് ലഭിച്ചതായി ബന്ധുക്കൾ

മക്ക: ഹജ്ജ് കർമങ്ങൾക്കിടെ മിനയിൽ വെച്ച് കാണാതായ മലയാളി തീർഥാടകൻ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. മലപ്പുറം വാഴയൂർ സ്വദേശി മണ്ണിൽ കടവത്ത് മുഹമ്മദ് (74) മരിച്ചതായി

Read more

യുഎഇയിൽ രണ്ട് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു; നിയമവിരുദ്ധമായി തങ്ങുന്ന പ്രവാസികൾക്ക് പിഴ കൂടാതെ നാട്ടിലേക്ക് പോകുകയോ താമസ രേഖകൾ ശരിയാക്കുകയോ ചെയ്യാം

അബുദാബി: യുഎഇയിൽ രണ്ട് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട് സെക്യുരിറ്റിയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. സെപ്റ്റംബർ 1 മുതൽ

Read more

കുടുംബത്തില്‍ ആരൊക്കെ ബാക്കിയുണ്ടെന്ന് പോലും അറിയില്ല; ഹൃദയം നുറുങ്ങി യുഎഇയിലെ ചൂരല്‍മലക്കാരൻ

അബുദാബി: വയനാട് ദുരന്തത്തില്‍ കുടുംബത്തിലെ നിരവധി പേരെ നഷ്ടമായതിന്‍റെ വേദനയിലാണ് യുഎഇയില്‍ ജോലി ചെയ്യുന്ന മലയാളി ഷാജഹാന്‍ കുറ്റിയത്ത്. ഉരുള്‍പൊട്ടലില്‍ ഷാജഹാന് നഷ്ടമായത് ഒട്ടേറെ ബന്ധുക്കളെയും സുഹൃത്തുക്കളെയുമാണ്.

Read more

ഒരു ചെറിയ പെരുന്നാൾ ദിവസമായിരുന്നു അത്. പുതപ്പിൽ പൊതിഞ്ഞ് കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു മലയാളുടെ മൃതദേഹം കണ്ടെത്തിയെന്ന വാർത്ത ഞെട്ടലോടെയാണ് പ്രവാസികൾ കേട്ടത്

ദമ്മാം: 2016 ജൂലൈ 7ന് ഒരു ചെറിയ പെരുന്നാൾ ദിവസമായിരുന്നു അത്. സൗദിയിലെ ജുബൈലിൽ ഒരു മലയാളിയുടെ മൃതദേഹം പുതപ്പിൽ ചുറ്റിക്കെട്ടിയ നിലയിൽ കണ്ടെത്തിയ വാർത്ത പ്രവാസികളെയാകെ

Read more

കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; തൃശൂർ സ്വദേശി ഉൾപ്പെടെ അഞ്ച് പേർക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

ദമ്മാം: സൗദിയിൽ കോഴിക്കോട് കൊടുള്ളി സ്വദേശി സമീറിനെ കൊലപ്പെടുത്തിയ കേസിൽ ഒരു മലയാളി ഉൾപ്പെടെ 5 പേരുടെ വധശിക്ഷ നടപ്പിലാക്കി. തൃശൂർ ഏറിയാട് സ്വദേശി നൈസാം സാദിഖിനെയാണ്

Read more

ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെട്ടു; ഫലസ്തീൻ വിമോചനത്തിനായി അവസാന നിമിഷംവരെ പോരാടിയ നേതാവ്

തെഹ്റാൻ: ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷൻ ഇസ്മാഈൽ ഹനിയ്യ (62) കൊല്ലപ്പെട്ടു. തെഹ്റാനിലുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇറാൻ സൈന്യം അറിയിച്ചു. ഹനിയ്യ താമസിച്ച വീടിന് നേരെയുണ്ടായ ആക്രമണത്തിൽ

Read more

ദുരന്തത്തിൽ വിറങ്ങലിച്ച് പ്രവാസികളും; കുടുംബവുമായി ബന്ധപ്പെടാനാകാതെ വിങ്ങിപ്പൊട്ടി മലയാളികൾ

വയനാട്ടിലുണ്ടായ ഉരുൾപ്പൊട്ടൽ വാർത്തയറിഞ്ഞ് നിസ്സഹായരായി വിങ്ങിപ്പൊട്ടുകയാണ് പ്രവാസികൾ.  രാവിലെ ഉറക്കമുണർന്നപ്പോഴാണ് പലരും ദുരന്തവാർത്ത അറിഞ്ഞത്. ഉടൻ നാട്ടിലേക്ക് തങ്ങളുടെ ഉറ്റവരെ ബന്ധപ്പെടാൻ ശ്രമിച്ചു. അപ്പോഴാണ് തങ്ങളുടെ വേണ്ടപ്പെട്ടവരെല്ലാം

Read more

‘ഗസയിൽ യുദ്ധം തുടർന്നാൽ ഇസ്രായേലിൽ കയറി ഇടപെടും’; മുന്നറിയിപ്പുമായി ഉർദുഗാൻ

ഗസ: ഫലസ്തീനിൽ അക്രമം തുടരുന്നത് കണ്ടുനിൽക്കാനാകില്ലെന്നും ഇസ്രായേലിൽ കയറി ഇടപെടുമെന്ന മുന്നറിയിപ്പുമായി തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ. ലിബിയയിലും, നഗോർണോ-കറാബാക്കിലും ഇടപെട്ടചരിത്രം ഇസ്രായേലിലും ആവർത്തിക്കേണ്ടിവരുമെന്നും അദ്ദേഹം

Read more