“കാക്കയുടേയും കുറുക്കൻ്റേയും കരച്ചിൽ അസഹ്യം”, ജിദ്ദയിൽ ഡബ്‌സിക്കെതിരെ രൂക്ഷ വിമർശനം, പാട്ടുകൾ റെക്കോഡ് ചെയ്തതായിരുന്നുവെന്നും ആരോപണം – വീഡിയോ
ജിദ്ദ സീസണിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്ത്യ-സൗദി സാംസ്‌കാരികോത്സവത്തിൽ പ്രധാന ഗായഗനായി എത്തിയ മലയാളി റാപ് ഗായകൻ ഡബ്‌സിക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനവും പരിഹാസവും. ജിദ്ദയിൽ നടന്ന പ്രോഗ്രാമിൽ
Read more