അവസാനത്തെ ഫോൺകാൾ ഗുണം ചെയ്തു: ഇന്ത്യൻ യുവതിയുടെ വധശിക്ഷ അബുദാബിയിൽ നിർത്തിവെച്ചു; പുനഃപരിശോധനാ ഹർജി നൽകിയതായി ഇന്ത്യൻ എംബസി

അബുദാബി: കേന്ദ്രസര്‍ക്കാരിൻ്റെ ഇടപെടലിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് സ്വദേശിനിയുടെ വധശിക്ഷ അബുദാബിയില്‍ നിര്‍ത്തിവെച്ചു. ഉത്തര്‍പ്രദേശ് ഗൊയ്‌റ മുഗളി സ്വദേശിനിയായ 33കാരി ഷഹ്‌സാദിയുടെ വധശിക്ഷയാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടലിലൂടെ താത്ക്കാലികമായി നിര്‍ത്തിവെച്ചത്.

Read more

‘ഇതെൻ്റെ അവസാനത്തെ ഫോൺ കോളായിരിക്കാം, വൈകാതെ വധശിക്ഷ നടപ്പാക്കും’: അബുദാബിയിൽ വധശിക്ഷ കാത്ത് ഇന്ത്യൻ യുവതി

അബുദാബി: ഇതെന്റെ അവസാനത്തെ ഫോൺ കോളായിരിക്കാം. വൈകാതെ വധ ശിക്ഷ നടപ്പിലാക്കുമെന്നാണ് അധികൃതർ പറയുന്നത്. കഴിയുമെങ്കിൽ എന്നെ രക്ഷിക്കൂ- അബുദാബിയിൽ വധശിക്ഷ കാത്ത് കഴിയുന്ന ഇന്ത്യൻ യുവതിയുടേതാണ് ഞെട്ടലുളവാക്കുന്ന

Read more

മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസ പുനഃസ്ഥാപിച്ചെങ്കിലും സേവനങ്ങളിൽ വ്യക്തതയില്ല; നട്ടംതിരിഞ്ഞ് പ്രവാസികൾ, മലയാളികൾക്ക് വൻ തുക നഷ്ടമാകും

റിയാദ്: സൗദിയിലേക്കുള്ള മൾട്ടിപ്പിൽ എൻട്രി സന്ദർശക വിസ വീണ്ടും അനുവദിച്ച് തുടങ്ങിയെങ്കിലും സേവനകാര്യങ്ങളിൽ വ്യക്തതയില്ലാതെ നട്ടം തിരിഞ്ഞ് പ്രവാസികൾ. രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം ഇന്ന് വൈകുന്നേരത്തോടെയാണ് മൾട്ടിപ്പിൽ

Read more

സന്ദർശക വിസകളിലെത്തുന്നവർക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തി സൗദി; നിലവിൽ സൗദിയിലുള്ളവർക്കും നിയന്ത്രണം

റിയാദ്: സന്ദർശക വിസകളിലെത്തുന്നവർക്ക് നിയന്ത്രണം കർശനമാക്കാനൊരുങ്ങി സൗദി.  മക്കയിലേക്ക് ഏപ്രിൽ 29 മുതൽ ജൂൺ 11 വരെ സന്ദർശന വിസക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്താനാണ് പുതിയ നീക്കം.

Read more

സൗദിയിൽ മലയാളി യുവാവ് സുബഹി നമസ്കാരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു

ദമ്മാം: സൗദിയിൽ മലയാളി യുവാവ് സുബഹി നമസ്കാരത്തിനിടെ മരിച്ചു. പത്തനംതിട്ട, തൊടുപുഴ സ്വദേശി അൻസാർ ഹസ്സൻ (48) ആണ് മരിച്ചത്. ജുബൈലിലെ അൽസുവൈദി കമ്പനിയിലെ ജീവനക്കാരനായിരുന്നു. ജുബൈലിന്​

Read more

മക്ക, മദീന ഹറമുകളിൽ തറാവീഹ് തഹജ്ജുദ് നമസ്കാരങ്ങൾക്കുള്ള ഇമാമുമാരെ പ്രഖ്യാപിച്ചു

മക്ക: ഈ വർഷത്തെ റമദാൻ മാസത്തിൽ മക്കയിലെ മസ്ജിദുൽ ഹറമിലേയും മദീനയിലെ മസ്ജിദു നബവിയിലേയും പ്രാർഥനാ ഷെഡ്യൂളുകൾ പുറത്തിറക്കി. ഇരുമസ്ജിദുകളിലേയും തഹജ്ജുദ്, തറാവീഹ് നമസ്കാരങ്ങളുെട ഷെഡ്യൂളുകളാണ് ഇരുഹറം

Read more

‘പ്രത്യേക സുഹൃത്തിന് പ്രത്യേക സ്വീകരണം’; ഖത്തര്‍ അമിറിനെ പ്രോട്ടോക്കോള്‍ മാറ്റിവെച്ച് വരവേറ്റ് മോദി – വീഡിയോ

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെത്തി. ഹസ്തദാനം നൽകിയ

Read more

യുക്രൈന്‍-റഷ്യ യുദ്ധം വഴിത്തിരിവിലേക്ക്; സൗദിയില്‍ ചര്‍ച്ച, പുട്ടിനെ ചേര്‍ത്ത് പിടിക്കാന്‍ ട്രംപ്

വാഷിങ്ടണ്‍: ട്രംപ് അധികാരമേറ്റതിന് പിന്നാലെ റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ ചുവട് മാറ്റവുമായി അമേരിക്ക. യുക്രൈന്‍ യുദ്ധം അതിവേഗം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുമായി ട്രംപ് ഭരണകൂടം രംഗത്തിറങ്ങി. ചര്‍ച്ചകളുടെ ഭാഗമായി ഉന്നത

Read more

സൗദിയിലെ റിയാദിലും ജിദ്ദയിലും പരിശോധന; ഹോട്ടൽ കേന്ദീകരിച്ചും മസാജ് സെൻ്ററിലും വേശ്യാവൃത്തിയിലേർപ്പെട്ട 8 പ്രവാസി സ്ത്രീകൾ അറസ്റ്റിൽ

റിയാദ്: അനാശാസ്യ പ്രവര്‍ത്തനങ്ങളിൽ ഏർപ്പെട്ടതിന് ജിദ്ദയിലും റിയാദിലും സ്ത്രീകളുൾപ്പെടെ 8 പ്രവാസികൾ അറസ്റ്റിലായി. റിയാദ്, ജിദ്ദ പൊലീസ് വിഭാഗം, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് കോംബാറ്റിംഗ് ഹ്യൂമൻ ട്രാഫിക്കിംഗ്

Read more

ഭാര്യയും മക്കളും സന്ദർശകവിസയിലെത്തിയത് 4 മാസം മുമ്പ്; മലയാളി പ്രവാസി സൗദിയിൽ വാഹനപകടത്തിൽ മരിച്ചു

റിയാദ്​: സൗദിയിലുണ്ടായ വാഹനപകടത്തിൽ മലയാളി യുവാവ് മരിച്ചു. ​മലപ്പുറം നിലമ്പൂർ പയ്യമ്പള്ളി സ്വദേശി കാരാട്ടുപറമ്പിൽ ഹൗസിൽ അക്​ബർ (37) ആണ്​ മരിച്ചത്​. കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്​സയിലേക്ക്​ റിയാദിൽനിന്നുള്ള

Read more