ഇലക്ട്രിക് ഗെയിം യന്ത്രം തകര്‍ന്ന് വീണു; സ്ത്രീകളും കുട്ടികളുമുൾപ്പെടെ ഏഴ് പേര്‍ക്ക് പരിക്ക്
മസ്‌കത്തിൽ ഇലക്ട്രിക് ഗെയിം യന്ത്രം തകർന്ന് ഏഴ് പേർക്ക് പരിക്ക്. മസ്കത്ത് നൈറ്റ്‌സിന്‍റെ ഭാഗമായി ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍റ് എക്‌സിബിഷന്‍ സെന്‍ററില്‍ ഒരുക്കിയ അമ്യൂസ്‌മെന്‍റ് പാര്‍ക്കിലാണ് അപകടമുണ്ടായത്.
Read more