കൃത്യസമയത്ത് ശമ്പളം നല്‍കിയില്ല; ഒന്‍പത് കമ്പനികള്‍ക്കെതിരെ നടപടി

ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം വിതരണം ചെയ്യാത്തതിന് ഒന്‍പത് കമ്പനികള്‍ക്കെതിരെ നടപടിയുമായി ഒമാന്‍ തൊഴില്‍ മന്ത്രാലയം. ഈ സ്ഥാപനങ്ങള്‍ക്കെതിരെ നിയമ പ്രകാരമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ തൊഴില്‍ മന്ത്രാലയം

Read more

ജോലിക്കിടെ മണ്ണിടിഞ്ഞു വീണ് പ്രവാസി മരിച്ചു; മൂന്ന് ദിവസത്തിനിടെ സമാനമായ അപകടങ്ങളില്‍ പൊലിഞ്ഞത് 4 ജീവനുകള്‍

ഒമാനില്‍ കിണര്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ പ്രവാസി മരിച്ചു. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. രണ്ട് പ്രവാസികളാണ് മണ്ണിനടിയില്‍ പെട്ടത്. ബിദിയ വിലായത്തിലെ അല്‍

Read more

ജ്വല്ലറിയിൽ മോഷണം നടത്തി; അഞ്ചംഗ പ്രവാസി സംഘം പിടിയിൽ

ഒമാനിലെ റുവിയില്‍ മൂന്ന് ദിവസം മുമ്പ് നടന്ന ജ്വല്ലറി മോഷണത്തിന് പിന്നില്‍ അഞ്ച് പ്രവാസികളുടെ സംഘമാണെന്ന് കണ്ടെത്തി. ഇവരെ എല്ലാവരെയും അറസ്റ്റ് ചെയ്‍തെന്ന് റോയല്‍ ഒമാന്‍ പൊലീസ്

Read more

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ നാളെ, ഒമാനിൽ ശനിയാഴ്ച

സൌദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമായതിന് പിറകെ, യുഎഇ, ഖത്തർ, കുവൈത്ത്, ബഹറൈൻ എന്നീ രാജ്യങ്ങളിലും ചെറിയ പെരുന്നാൾ വെള്ളിയാഴ്ചയായിരിക്കുമെന്ന് സ്ഥിരീകരിച്ചു. അതേ സമയം ഒമാനിൽ​ എവിടെയും മാസപ്പിറവി

Read more

പെരുന്നാൾ അവധിക്ക് കുറഞ്ഞ നിരക്കിൽ യാത്രയൊരുക്കി വിമാന കമ്പനികൾ; ആശ്വാസത്തിൽ പ്രവാസികൾ

മസ്‌കത്ത്: ചെറിയ പെരുന്നാളിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയെങ്കിലും ഒമാന്‍-കേരള സെക്ടറുകളില്‍ പതിവിന് വിപരീതമായി കുറഞ്ഞ നിരക്കില്‍ ടിക്കറ്റുമായി വിമാന കമ്പനികള്‍. വിമാന ടിക്കറ്റിന് ഇത്തവണ മാനം

Read more

തൊഴില്‍ നിയമ ലംഘനം കണ്ടെത്താൻ പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ പരിശോധന

ഒമാനില്‍ പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ തൊഴില്‍ മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസം റെയ്ഡിനായി ഉദ്യോഗസ്ഥര്‍ എത്തിയത്.

Read more

കനത്ത മഴയിൽ റോഡിലേക്ക് പാറകള്‍ ഇടിഞ്ഞുവീണു; വാഹനങ്ങള്‍ തകര്‍ന്നു – വീഡിയോ

ഒമാനില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെത്തുടർന്ന് മസ്‌കത്ത് ഗവർണറേറ്റിലുണ്ടായ പാറയിടിച്ചിലിൽ രണ്ട് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുച്ചു. ഞായറാഴ്ചയായിരുന്നു സംഭവം. അൽ അമിറാത്ത് – ഖുറിയത്ത് റോഡിലേക്കാണ് വലിയ

Read more

ടൂറിസ്റ്റ് ബോട്ടുകൾക്ക് തീപിടിച്ചു, ഒരു വിദേശ പൗരൻ മരിച്ചു,11 പേര്‍ക്ക് പരിക്ക്

ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ ഖസബിലെ വിലായത്തിൽ മൂന്ന് ടൂറിസ്റ്റ് ബോട്ടുകൾക്ക് തീപിടിച്ചു. അപകടത്തിൽ ഒരാൾ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖസബ് തീരത്ത് നങ്കൂരമിട്ട മൂന്ന്

Read more

ചെറിയ പെരുന്നാള്‍; സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് നേരത്തെ ശമ്പളം നല്‍കണമെന്ന് നിര്‍ദേശം

ഒമാനില്‍ ബലി പെരുന്നാളിനോടനുബന്ധിച്ച് സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ഈ മാസം ശമ്പളം നേരത്തെ ലഭിക്കും. ഏപ്രില്‍ പതിനെട്ടിനോ അതിനോ മുമ്പോ ജീവനക്കാര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങള്‍ ശമ്പളം നല്‍കണമെന്ന്

Read more

പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് സ്വദേശിയായ മലയാളിയെ ഒമാനിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ചേളന്നൂര്‍ കണ്ണങ്കര സ്വദേശി കുനിയില്‍ താഴത്ത് വീട്ടില്‍ ഷൈജു (44) ആണ് സലാലയിലെ

Read more