ഒമാനിലേക്ക് പെരുന്നാൾ ആഘോഷത്തിന് പോയ മറ്റൊരു പ്രവാസി മലയാളികൂടി അപകടത്തിൽ മരിച്ചു
ഖത്തറില്‍ നിന്നും ഒമാനിലേക്ക് ഈദാഘോഷിക്കാന്‍ പോയ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ ഒട്ടകമിടിച്ചാണ് അപകടമുണ്ടായത്. മാഹി പെരിങ്ങാടി സ്വദേശി പുതിയപുരയില്‍ മുഹമ്മദ് അഫ്‌ലഹ്
Read more