കുവൈത്തിൽ തര്‍ക്കത്തിനിടെ അച്ഛനെ വെടിവെച്ചുകൊന്നു; രക്ഷപ്പെട്ട യുവാവിനായി തെരച്ചില്‍ ശക്തമാക്കി
കുവൈത്തില്‍ സ്വന്തം അച്ഛനെ വെടിവെച്ചു കൊന്ന ശേഷം രക്ഷപ്പെട്ട യുവാവിനായി തെരച്ചില്‍. കഴിഞ്ഞ ദിവസം അല്‍ ഫിര്‍ദൗസിലായിരുന്നു സംഭവം. അച്ഛനും മകനും തമ്മിലുണ്ടായ രൂക്ഷമായ വാദപ്രതിവാദമാണ് കൊലപാതകത്തില്‍
Read more