കുവൈത്തിൽ ഫാമിലി വിസക്ക് ഭാഗിക അനുമതി; പ്രവാസികൾ പ്രതീക്ഷയിൽ
ആരോഗ്യ മന്ത്രാലയത്തിലെ പ്രവാസികളായ മെഡിക്കൽ ജീവനക്കാർക്ക് ഫാമിലി വിസ ലഭിക്കുന്നതിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പച്ചക്കൊടി. ഭാര്യക്കും കുട്ടികൾക്കും വ്യവസ്ഥകളോടെ വിസ അനുവദിക്കുമെന്ന് പ്രാദേശിക ദിനപ്പത്രം റിപ്പോര്‍ട്ട്
Read more