സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; 2.69 കോടി വോട്ടർമാർ; ഒമ്പത് ലക്ഷത്തോളം പേർ പുറത്തായി
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷം സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2.69 കോടി വോട്ടർമാർ പട്ടികയിൽ ഇടംപിടിച്ചപ്പോൾ ഒമ്പത് ലക്ഷത്തോളം പേർ
Read more