സാദിഖലി തങ്ങൾക്കെതിരായ അധിക്ഷേപ പോസ്റ്റിൽ പ്രതികരണവുമായി കെ ടി ജലീൽ; ‘മാപ്പർഹിക്കാത്ത മഹാപരാധം’

മലപ്പുറം: മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങൾക്കെതിരായ അധിക്ഷേപ പോസ്റ്റ് അദ്ദേഹത്തെ അപമാനിക്കാനുള്ള ശ്രമമാണെന്ന് തവനൂരിലെ എൽഡിഎഫ് സ്ഥാനാർഥി കെ ടി ജലീൽ. തങ്ങളെ താറടിച്ചു കാണിക്കാനുള്ള

Read more

മൈസൂരുവില്‍ ബസ് ഡിവൈഡറിലിടിച്ചു കയറി അപകടം: നാല് മലയാളികള്‍ മരിച്ചു

മൈസൂരു: കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ സ്ലീപ്പര്‍ ബസ് അപകടത്തില്‍പ്പെട്ട് നാല് മലയാളികള്‍ മരിച്ചു. മൈസൂരു-ബംഗളൂരു പാതയില്‍ ചന്നപട്ടണയ്ക്ക് സമീപം പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.

Read more

പ്രവാസി യാത്രക്കാ‍ർക്ക് തിരിച്ചടി: മസ്‌കത്ത് – കേരള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

മസ്‌കത്ത്: മസ്‌കത്തില്‍ നിന്നും കേരളത്തിലെ വിവിധ നഗരങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മുഴുവന്‍ വിമാന സര്‍വീസുകളും മാര്‍ച്ച് 28 വരെ റദ്ദാക്കി. പെട്ടെന്നുള്ള ഈ തീരുമാനം പ്രവാസികളായ

Read more

‘ശത്രുക്കളെ 3 ആഴ്ച നിരീക്ഷിച്ചു, തിരിച്ചടിച്ചു’; ഹോർമൂസ് ദ്വീപിൽ അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം തകർത്തതായി ഇറാൻ

ടെഹ്റാൻ: ഇറാന്‍റെ ഇന്ധന, ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ ആക്രമണം നടത്തുമെന്ന ഡൊണാൾഡ് ട്രംപിന്‍റെ ഭീഷണിക്ക് പിന്നാലെ അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം തകർത്തതായി ഇറാൻ. ഹോർമൂസ് ദ്വീപിൽവച്ചാണ് അമേരിക്കൻ

Read more

ഖത്തറിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് ആറു പേർ കൊല്ലപ്പെട്ടു

ദോഹ: ഖത്തറിന്റെ സമുദ്രാതിർത്തിയിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് ആറു പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചെ നാലോടെയായിരുന്നു സംഭവം. ഒരാൾക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കോസ്റ്റ് ആൻഡ് ബോർഡർ സെക്യൂരിറ്റി

Read more

വിമാനയാത്ര ഇനി ചെലവേറും; ടിക്കറ്റ് നിരക്ക് പരിധി കേന്ദ്രം നീക്കി

ആഭ്യന്തര വിമാനയാത്രയ്ക്ക് നാളെ മുതല്‍ ചെലവേറും. ഡിസംബറില്‍ ഏര്‍പ്പെടുത്തിയ നിരക്ക് നിയന്ത്രണം വ്യോമയാന മന്ത്രാലയം പിന്‍വലിച്ചു. നാളെ മുതല്‍ വിമാനക്കമ്പനികള്‍ക്ക് നിരക്ക് ഉയര്‍ത്താം. പടിഞ്ഞാറന്‍ ഏഷ്യന്‍ സംഘര്‍ഷത്തെ

Read more

ഒമാനില്‍ മിന്നല്‍ പ്രളയം; മൂന്നു മലയാളികള്‍ മരിച്ചു; 6 പേര്‍ രക്ഷപ്പെട്ടു

ഒമാനില്‍ മിന്നല്‍ പ്രളയത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. തൃത്താല സ്വദേശികളായ  യൂസഫ്, റംല, ഷംല എന്നിവരാണ് മരിച്ചത്. നാല് കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ രക്ഷപെട്ടു. ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ

Read more

ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിൽ തുറക്കണം, ഇറാന് അന്ത്യശാസനവുമായി ട്രംപ്; ഇല്ലെങ്കിൽ ഊര്‍ജ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണി

വാഷിങ്ടണ്‍: ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറക്കണമെന്ന് ഇറാന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം. ഇല്ലെങ്കിൽ ഊർജ കേന്ദ്രങ്ങൾ തകർക്കുമെന്നാണ് ഭീഷണി. ഇറാന്റെ ഇന്ധന, ഊർജ്ജ

Read more

നടുങ്ങി ലോകരാഷ്ട്രങ്ങൾ: ഇസ്രയേലിലെ ആണവ കേന്ദ്രങ്ങളുള്ള മേഖലകളിൽ ഇറാൻ്റെ മിസൈൽ ആക്രമണം

കെയ്‌റോ/ജറൂസലേം: ഇസ്രായേലിലെ പ്രധാന ആണവ ഗവേഷണ കേന്ദ്രത്തിന് സമീപമുള്ള രണ്ട് മേഖലകളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്ടം. നിരവധിയാളുകൾക്ക് പരിക്കേറ്റു. ഈ ആക്രമണം മൂന്ന്

Read more

95 രാജ്യങ്ങൾ ഇന്ധന വില കൂട്ടി; ഇന്ത്യ എത്രനാള്‍ പ്രതിസന്ധി നേരിടും

ഗൾഫ് രാജ്യങ്ങളിലെ എണ്ണ, വാതക ഉൽപാദനം സാധാരണ നിലയിലാകാൻ കുറഞ്ഞത് ആറുമാസമെങ്കിലും എടുക്കുമെന്ന് രാജ്യാന്തര ഊർജ്ജ ഏജൻസി തലവൻ ഫാത്തിഹ് ബിറോൾ മുന്നറിയിപ്പ് നൽകി. ലോകം ചരിത്രത്തിലെ

Read more