ഒരു കൊലപാതകക്കേസ്, ഒരു കൂട്ടം തിരോധാനക്കേസുകളും; അന്വേഷണ സംഘത്തെ വട്ടംകറക്കി സെബാസ്റ്റ്യന്‍ ഒരുകൂട്ടം കേസുകളിലെ പ്രതി
ആലപ്പുഴ: ചേര്‍ത്തല ജെയ്‌നമ്മ കൊലപാതകത്തിലും തിരോധാന കേസുകളിലും തെളിവുകള്‍ക്കായി നെട്ടോട്ടമോടി അന്വേഷണസംഘം. ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും പ്രതി സെബാസ്റ്റ്യന്‍ നിസ്സഹകരണം തുടരുകയാണ്. ലഭിച്ച അസ്ഥികഷ്ണങ്ങളുടെ ഡിഎന്‍എ പരിശോധന
Read more