വാഹനം കനാലിലേക്ക് മറിഞ്ഞ് മൂന്ന് കുട്ടികളുള്‍പ്പടെ 11 പേര്‍ മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ വാഹനം കനാലിലേക്ക് മറിഞ്ഞ് കുട്ടികളടക്കം 11 പേര്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. 15 പേരുമായി യാത്ര ചെയ്തിരുന്ന വാഹനം നിയന്ത്രണംവിട്ട് സരയൂ

Read more

ജനകീയ ഡോക്ടര്‍ അന്തരിച്ചു; വിടവാങ്ങിയത് കണ്ണൂരിന്‍റെ സ്വന്തം ‘രണ്ടു രൂപ ഡോക്ടര്‍’

കണ്ണൂര്‍: കണ്ണൂരിലെ ജനകീയ ഡോക്ടര്‍ എകെ രൈരു ഗോപാൽ (80) അന്തരിച്ചു. രോഗികളിൽ നിന്ന് രണ്ട് രൂപ മാത്രം ഫീസ് വാങ്ങിയിരുന്നു ഡോക്ടര്‍ സേവനം ചെയ്തിരുന്നത്. ഡോക്ടറുടെ

Read more

എഴുത്തുകാരനും ചിന്തകനും സാഹിത്യവിമര്‍ശകനുമായ പ്രൊഫ. എം.കെ സാനു അന്തരിച്ചു

കൊച്ചി: എഴുത്തുകാരനും ചിന്തകനും സാഹിത്യവിമര്‍ശകനും അധ്യാപകനുമായ പ്രൊഫ. എം.കെ സാനു (98) അന്തരിച്ചു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. മലയാളഭാഷയിലെ മികച്ച ജീവചരിത്രകൃതികളെല്ലാം പ്രൊഫ എം.കെ

Read more

അസ്വാഭാവിക മരണത്തിന് കേസെടുത്തു; കലാഭവന്‍ നവാസിന്റെ സംസ്‌കാരം വൈകിട്ട്

കൊച്ചി: നടന്‍ കലാഭാവന്‍ നവാസിന്റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ചോറ്റാനിക്കര പൊലീസാണ് കേസെടുത്തത്. വെള്ളിയാഴ്ച രാത്രി 8.45ഓടെ താമസിച്ചിരുന്ന ലോഡ്ജില്‍ കുഴഞ്ഞുവീണ

Read more

ഷാരൂഖും വിക്രാന്തും മികച്ച നടന്മാർ, നടി റാണി മുഖർജി; മലയാളത്തിന് അഭിമാനമായി ഉർവശിയും വിജയരാഘവനും

71ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി വിധു വിനോദ് ചോപ്രയുടെ ട്വല്‍ത്ത് ഫെയില്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള പുരസ്കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും

Read more

വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി തീവച്ച് കൊന്നത് വീട്ടിലെ ‍ഡ്രൈവർ; പ്രതികളെ പിടിക്കാൻ പൊലീസ് എൻകൗണ്ടർ

ബെംഗളൂരു: എട്ടാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി കത്തിച്ച് കൊലപ്പെടുത്തിയവരെ പൊലീസ് സാഹസികമായി പിടികൂടി. എട്ടാം ക്ലാസ് വിദ്യാർഥി നിഷ്ചിത്തിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഗുരുമൂർത്തി, ഗോപീകൃഷ്ണ എന്നിവരാണ് പിടിയിലായത്.

Read more

മരണത്തെ തോൽപിച്ച സ്നേഹത്തിന്റെ കരങ്ങൾ; ട്രെയിനിൽ ഓടിക്കയറവേ അടിതെറ്റിയയാളെ വീഴാതെ താങ്ങി സഹയാത്രികർ

കൊച്ചി: അജ്ഞാതനായ ആ വയോധികനെ റെയില്‍പ്പാളത്തില്‍ വീണ് മരിക്കാനായി വിട്ടുകൊടുത്തില്ല സഹയാത്രികര്‍. ജീവിതയാത്രയില്‍ ഒപ്പമുള്ള ഒരാളെ രക്ഷിച്ച മനസ്സുകളുടെ നന്മയാല്‍ പ്രകാശമാനമായിരുന്നു തിങ്കളാഴ്ചത്തെ പ്രഭാതം. തിരുവനന്തപുരത്തേക്ക് പുലര്‍ച്ചെയുള്ള

Read more

‘വിഷം കൊടുത്ത് കിടത്തിയിട്ടുണ്ട്, എടുത്ത് കൊണ്ടുപോ’, യുവാവിന്‍റെ മരണത്തില്‍ ആരോപണവുമായി ബന്ധുക്കളും സുഹൃത്തും

കൊച്ചി: കോതമംഗലത്തെ യുവാവിന്‍റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. പെണ്‍ സുഹൃത്ത് വീട്ടിലേക്ക് വിളിച്ച് വരുത്തി വിഷം നല്‍കുകയായിരുന്നു എന്ന് അന്‍സിലിന്‍റെ സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം പൊലീസിനെ

Read more

മദ്യം വാങ്ങിനൽകി; കൊടി സുനിക്ക് എസ്‌കോർട്ട് പോയ പോലീസുകാർക്ക് സസ്‌പെൻഷൻ

കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്ക് എസ്‌കോർട്ട് പോയ മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ. ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മദ്യം വാങ്ങിനൽകിയെന്നാണ് പരാതി. സിറ്റി

Read more

ഒരുദിവസം അവര്‍ ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കുമെന്ന് ട്രംപ്: പാകിസ്താനുമായി കരാര്‍ ഒപ്പിട്ട് അമേരിക്ക

വാഷിംഗ്ടണ്‍: പാകിസ്താനുമായി നിര്‍ണായക കരാര്‍ ഒപ്പിട്ട് അമേരിക്ക. പാകിസ്താനിലെ എണ്ണപ്പാടങ്ങള്‍ വികസിപ്പിക്കാന്‍ അവരുമായി കരാര്‍ ഒപ്പിട്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ഏത് കമ്പനിക്കാണ് ഇതിനായി

Read more