ഭീകരരുടെ വനിതാ വിങിന്‍റെ ചുമതല; ഡോ. ഷഹീന്‍ ഷാഹീദ് ജയ്ഷെ മുഹമ്മദിന്‍റെ ആള്‍

ഡല്‍ഹി സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലഖ്നൗവില്‍ നിന്നുള്ള വനിതാ ഡോക്ടര്‍ ഷഹീന്‍ ഷാഹീദ് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദുമായി അടുത്ത ബന്ധമുള്ളയാളെന്ന് കണ്ടെത്തല്‍. ഫരീദാബാദ് മൊഡ്യൂളിന്റെ ഭാഗമായ ഷഹീന്‍

Read more

പാകിസ്ഥാനിൽ സ്ഫോടനം: ഇസ്ലാമാബാദിൽ ചാവേർ‌ പൊട്ടിത്തെറിച്ചു, 12 പേർ കൊല്ലപ്പെട്ടു

ലാഹോർ: പാകിസ്ഥാനിൽ സ്ഫോടനം. ഇസ്ലാമാബാദിൽ ചാവേർ പൊട്ടിത്തെറിച്ചു. 9 പേർ കൊല്ലപ്പെട്ടതായും 21 പേർക്ക് പരിക്കേറ്റതായും വിവരം പുറത്തുവരുന്നുണ്ട്. ഇസ്ലാമാബാദിലെ ജില്ലാ കോടതി വളപ്പിലാണ് സ്ഫോടനം നടന്നത്.

Read more

ഹുറൂബ് ആയ ഹൗസ് ഡ്രൈവർമാർക്ക് ഹുറൂബ് മാറ്റാനുള്ള സാവകാശം ആറു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു

ജിദ്ദ: സ്പോൺസർമാരിൽനിന്ന് ഒളിച്ചോടിയെന്ന് രജിസ്റ്റർ ചെയ്യപ്പെട്ട് ഹുറൂബ് ആയ ഹൗസ് ഡ്രൈവർമാർ അടക്കമുള്ള വ്യക്തിഗത വിസയിലുള്ളവർക്ക് ഹുറൂബ് മാറ്റാനുള്ള സാവകാശം ആറു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചതായി സൗദി

Read more

ഡൽഹി സ്ഫോടനക്കേസ്: അന്വേഷണം എൻഐഎയ്ക്ക്, അതീവ ജാഗ്രത

ഡൽഹി: രാജ്യത്തെ നടുക്കിയ സ്ഫോടനക്കേസിലെ അന്വേഷണം എൻഐഎയ്ക്ക്. ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിൻ്റെ അന്വേഷണം എൻഐഎയ്ക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ സ്ഫോടനം ഒരു

Read more

“ഇന്ന് ബിജെപിയിൽ പോകും എന്ന് പറയുന്നവൻ ഇന്നലെ തന്നെ പോകുന്നതാണ് നല്ലത്”; പാർട്ടി വിടുന്നവർക്കെതിരെ പി.സി. വിഷ്ണുനാഥ് എംഎൽഎ

തിരുവനന്തപുരം: ബിജെപിയിലേക്ക് പോകുന്ന കോൺഗ്രസ് പ്രവർത്തകർക്കെതിരെ പി.സി. വിഷ്ണുനാഥ് എംഎൽഎ. സീറ്റ് ലഭിക്കാതെ വേറെ പാർട്ടിയിൽ പോകുന്നവർ പ്രത്യയശാസ്ത്ര പ്രതിബദ്ധതയില്ലാത്തവരാണ്. ഇന്ന് ബിജെപിയിൽ പോകും എന്ന് പറയുന്നവൻ

Read more

ആരോഗ്യ മേഖലയിലെ ഏഴ് ജോലികളില്‍ ഓവര്‍ടൈം വേതനം നിര്‍ത്തിവയ്ക്കാൻ സൗദി

ജിദ്ദ: സൗദിയില്‍ ആരോഗ്യ മേഖലയിലെ ഏഴ് ജോലികളില്‍ ഓവര്‍ടൈം വേതനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനം. മെഡിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ടെക്‌നീഷ്യന്‍, ഹോം ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റ്, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ഡ്രൈവര്‍, സെക്യൂരിറ്റി

Read more

ആര്‍എസ്എസ് റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തു; എക്സൈസ് ജീവനക്കാരന് സസ്‌പെന്‍ഷന്‍

പാലക്കാട്: ആര്‍എസ്എസ് റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തതിന് എക്സൈസ് ജീവനക്കാരന് സസ്‌പെന്‍ഷന്‍. മണ്ണാര്‍ക്കാട് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) കല്ലടിക്കോട് കാഞ്ഞിരാനി വീട് കെ

Read more

ദില്ലി സ്ഫോടനം; കാറോടിച്ചത് ഫരീദാബാദ് ഭീകരസംഘത്തിലെ ഡോ. ഉമര്‍ മുഹമ്മദ്

ദില്ലി: ദില്ലി ചെങ്കോട്ട സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാർ ഓടിച്ചത് ഫരീദാബാദ് ഭീകരസംഘത്തിൽ ഉൾപ്പെട്ട ഡോക്ടർ ഉമർ മുഹമ്മദ് ആണെന്ന് ദില്ലി പൊലീസ് വൃത്തങ്ങള്‍. ഇതിനിടെ, സ്ഫോടനത്തിൽ മരണസംഖ്യ

Read more

വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും റെഡ് അലർട്ട്; അതീവ ജാഗ്രതയിൽ പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ്: ചെങ്കോട്ട സ്ഫോടനത്തിനു പിന്നാലെ അതീവ ജാഗ്രതയിൽ പാക്കിസ്ഥാൻ. ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണത്തിനോ അതിർത്തി കടന്നുള്ള സംഘർഷങ്ങൾക്കോ സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് മുന്നറിയിപ്പുകളെ തുടർന്ന് രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും

Read more

പിടിച്ചെടുത്തത് 2900 കിലോ സ്ഫോടകവസ്തുക്കൾ, അറസ്റ്റിന് പിന്നാലെ സ്ഫോടനം?

ന്യൂഡൽഹി: ജമ്മു-കശ്മീർ, ഹരിയാണ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽനിന്നായി തീവ്രവാദ ശൃംഖലയിലെ മൂന്ന് ഡോക്ടർമാരടക്കം എട്ടുപേർ അറസ്റ്റിലായതിനു പിന്നാലെയാണ് സ്ഫോടനമെന്നതിനാൽ ഭീകരസംഘടനയുടെ പങ്കും അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായവരിൽനിന്ന് 2900 കിലോ സ്ഫോടകവസ്തുക്കളാണ്

Read more