മുഖ്യമന്ത്രിയെ വഴിയില് തടഞ്ഞ സംഭവം:ചേന്തി അനിലിനെ കോണ്ഗ്രസില് നിന്ന് പുറത്താക്കി
തിരുവനന്തപുരം: കഴക്കൂട്ടത്ത് മുഖ്യമന്ത്രി വിഡി സതീശനെ വഴിയില് തടഞ്ഞ സംഭവത്തില് കോണ്ഗ്രസ് ഡിസിസി അംഗം ചേന്തി അനിലിനെ പാര്ട്ടിയില് നിന്ന് പുറത്താക്കി. കെപിസിസി പ്രസിഡന്റിന്റെ നിര്ദേശപ്രകാരം ഡിസിസി അധ്യക്ഷന്
Read more