രൂപയ്ക്കെതിരെ ഗൾഫ് കറൻസികളുടെ തേരോട്ടം; സൗദി റിയാൽ 23.89

അബുദാബി: രൂപയ്ക്കെതിരെ ഗൾഫ് കറൻസികളുടെ മൂല്യം കുത്തനെ കുതിച്ചതോടെ വലിയ പ്രതീക്ഷയിലാണ് പ്രവാസികൾ. രൂപ-ഗൾഫ് കറൻസി വിനിമയനിരക്ക് റെക്കോർഡിലേക്ക് ഉയരുകയാണ്. ഒരു യുഎഇ ദിർഹത്തിന് 24.40 രൂപയാണ്

Read more

എസ്ഐആർ ജോലി സമയത്ത് തീർത്തില്ല: 60 ബിഎൽഎമാർക്കും ഏഴ് സൂപ്പർവൈസർമാർക്കുമെതിരെ കേസ്

ദില്ലി: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം (SIR) സംബന്ധിച്ച ജോലികൾ നിശ്ചയിച്ച സമയത്തിനുള്ളിൽ തീർക്കുന്നതിൽ വീഴ്‌ച വരുത്തിയ ബിഎൽഒമാർക്ക് എതിരെ കേസ്. നോയിഡയിലെ 60 ബിഎൽഒമാർക്കെതിരെയും 7

Read more

സൗദിയിൽ വൻ അഗ്നിബാധ; മലയാളികൾ ഉൾപ്പെടെയുള്ളവരുടെ കടകൾ കത്തിനശിച്ചു

ദമാം: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ദമാമിലെ അൽ സൂഖ് ഡിസ്ട്രിക്റ്റിൽ പ്രവർത്തിക്കുന്ന സൂഖിൽ വൻ അഗ്നിബാധ. മലയാളികൾ ഉൾപ്പെടെയുള്ളവരുടെ കടകൾ കത്തിനശിച്ചതായിട്ടാണ് പ്രാഥമിക വിവരം. കൂടുതൽ

Read more

വെടിനിര്‍ത്തലിന് പുല്ല് വില; 42 ദിവസത്തിനിടെ ഇസ്രായേല്‍ കൊന്നുതള്ളിയത് 318 ഫലസ്തീനികളെ

ഗസ്സ സിറ്റി: വെടിനിർത്തലിന്‍റെ 42-ാം നാളിൽ ഗസ്സയിൽ ആക്രമണം കടുപ്പിച്ച്​ ഇസ്രായേൽ സേന. വിവിധ ആക്രമണ സംഭവങ്ങളിലായി 22 പേരാണ്​ ഇന്നലെ കൊല്ലപ്പെട്ടത്​. അമ്പതിലേറെ പേർക്ക്​ പരിക്കേറ്റു.

Read more

തേജസ് വിമാന ദുരന്തം: പൈലറ്റ് രക്ഷപ്പെടാൻ ശ്രമിച്ചെന്ന് അന്വേഷണ സംഘം

ദുബായ്: ദുബായ് എയർഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നു വീണ സംഭവത്തിൽ, ക്യാപ്റ്റൻ വിംഗ് കമാൻഡർ നമാംശ് സ്യാൽ രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നതായി അന്വേഷണ സംഘം. വിമാനം

Read more

പട്രോളിങ്ങിനിടെ കൊക്കയിലേക്കു വീണു; കശ്മീരിൽ മലയാളി സൈനികന് വീരമൃത്യു

കോട്ടയ്ക്കൽ: ജമ്മു കശ്മീരിലെ രജോരി സെക്ടറിലുണ്ടായ അപകടത്തിൽ മലയാളി സൈനികനു വീരമൃത്യു. ഒതുക്കുങ്ങൽ ചെറുകുന്ന് കാട്ടുമുണ്ട സുബ്രഹ്മണ്യന്റെയും ലക്ഷ്മിയുടെയും മകൻ സജീഷ് (48) ആണ് മരിച്ചത്.  പട്രോളിങ്

Read more

ഒരുമിച്ച് പുണ്യയാത്ര നടത്തിയവർ ഒരുമിച്ച് മണ്ണിലേക്ക് മടങ്ങി; 46 ഇന്ത്യക്കാർക്ക് കണ്ണീരിൽ കുതിർന്ന വിട നൽകി

മദീന: ഒരുമിച്ച് പുണ്യയാത്ര നടത്തിയവർ ഒരുമിച്ച് മണ്ണിലേക്ക് മടങ്ങി. മദീന ബസ് അപകടത്തിൽ മരിച്ച ഇന്ത്യൻ തീർഥാടകരായ 46 പേരുടെ മൃതദേഹങ്ങൾ അന്ത്യകർമ്മങ്ങൾക്ക് ശേഷം മദീനയിൽ ഖബറടക്കി.

Read more

ബിജെപി സ്ഥാനാര്‍ഥിക്കായി വോട്ട് അഭ്യര്‍ഥിച്ചയാള്‍ ലൈംഗികാതിക്രമം നടത്തിയതായി പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിക്കായി വോട്ട് അഭ്യര്‍ഥിച്ചയാള്‍ ലൈംഗികാതിക്രമം നടത്തിയതായി പരാതി. ബിജെപി പ്രവര്‍ത്തകന്‍ ഇടവിളാകം സ്വദേശി രാജുവിനെതിരെയാണ് പരാതി. പ്രചാരണത്തിനെതിരെ വീട്ടില്‍ കയറി ലൈംഗികാതിക്രമം നടത്തിയെന്നാണ്

Read more

‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’, എന്ന വരികൾ പോസ്റ്ററിൽ, തന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പോസ്റ്ററുകളെന്ന് സ്ഥാനാര്‍ത്ഥി

കോഴിക്കോട്: ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന വരികള്‍ ചേര്‍ത്ത് തന്റെ പേരില്‍ വ്യാജ പോസ്റ്ററുകള്‍ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നതായി സ്ഥാനാര്‍ത്ഥിയുടെ പരാതി. മുക്കം നഗരസഭ 18-ാം ഡിവിഷനില്‍

Read more

റോഡ് ബ്ലോക്കാകും വിധം വാഹനങ്ങൾ പാർക്ക് ചെയ്തു; വിവാഹത്തിനിടെ സംഘർഷം

തൃശൂർ: ചെറുതുരുത്തിയിൽ വിവാഹത്തിനിടെ സംഘർഷം. വെട്ടിക്കാട്ടിരി കെജെഎം ഓഡിറ്റോറിയത്തിലെ കല്യാണത്തിന് എത്തിയവരും നാട്ടുകാരും തമ്മിലാണ് സംഘർഷം ഉണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു. റോഡ് ബ്ലോക്കാകും വിധം വാഹനങ്ങൾ

Read more