അനുമതിയില്ലാതെ സർവീസ്; വാഹന ഉടമകൾ വിദേശികളാണെങ്കിൽ സൗദിയിൽ നിന്നും നാടുകടത്തും
ജിദ്ദ: അനുമതിയില്ലാതെ ടാക്‌സി സര്‍വീസ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് സൗദി അറേബ്യ. ഒരാഴ്ച്ചക്കിടെ 1,349 പേരെയാണ് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പിടികൂടിയത്. ലൈസന്‍സില്ലാതെ ടാക്‌സി സര്‍വീസ്
Read more