സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു; ബ്രോയിലര്‍ ഇറച്ചി കിലോക്ക് 290 രൂപയായി

കോഴിക്കോട്: സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിക്കുന്നു. കോഴിക്കോട് ബ്രോയിലര്‍ കോഴി ഇറച്ചി കിലോയ്ക്ക് 290 രൂപയായി. വരും ദിവസങ്ങളിലും വില വര്‍ധിക്കാനാണ് സാധ്യത. രണ്ടാഴ്ച മുമ്പ് കോഴിക്കോട്

Read more

വാഹനാപകടത്തിൽ മരിച്ച മലയാളി കുട്ടികൾക്ക് ഇന്ന് പ്രവാസ ലോകം വിടചൊല്ലും

അബുദാബി: അബുദാബി – ദുബായ് റോഡിൽ ഗന്തൂത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി കുടുംബത്തിലെ കുട്ടികളുടെ മൃതദേഹങ്ങൾ ഇന്ന് (തിങ്കളാഴ്ച) ദുബായിൽ കബറടക്കും. അതേസമയം, അപകടത്തിൽ മരിച്ച

Read more

ഡയാലിസിസ് രോഗികള്‍ മരിച്ച സംഭവം; ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുത്തു

ആലപ്പുഴ: ഡയാലിസിസ് രോഗികള്‍ മരിച്ച സംഭവത്തില്‍ ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ചികിത്സ പിഴവിനാണ് ഹരിപ്പാട് പോലീസ് കേസെടുത്തിരിക്കുന്നത്. ബിഎന്‍എസ് 125, 106(1)

Read more

കപ്പലിലുള്ളത് 22 ഇന്ത്യൻ നാവികരെന്ന് വിവരം, കപ്പൽ നൈജീരിയയിൽ കസ്റ്റഡിയിൽ; കൊക്കൈൻ കണ്ടെത്തി

ലാഗോസ്: ഇന്ത്യാക്കാരായ 22 പേരടങ്ങുന്ന ചരക്ക് കപ്പൽ നൈജീരിയയിൽ പിടിയിൽ. 31.5 കിലോഗ്രാം കൊക്കൈൻ കടത്തിയെന്ന് ആരോപിച്ചാണ് ലാഗോസിലെ പ്രധാന തുറമുഖത്ത് എംവി അരുണ ഹുല്യ കപ്പൽ

Read more

മൂന്നു പതിറ്റാണ്ടിലധികമായി പ്രവാസ ലോകത്ത്; അന്ത്യയാത്രയും കുടുംബത്തോടൊപ്പമായി

പെരിന്തൽമണ്ണ: മൂന്നു പതിറ്റാണ്ടിലധികമായി പ്രവാസ ലോകത്ത് ജീവിതം കെട്ടിപ്പടുത്ത ജലീലിന്റെ അന്ത്യവിശ്രമവും സൗദിയിലെ മണ്ണിലായി. മദീനയിൽ പ്രവാചകൻ അന്തിയുറങ്ങുന്ന റൗളാ ശരീഫ് കണ്ടുമടങ്ങവേ അപകടത്തിൽ മരിച്ച കുടുംബാംഗങ്ങളെ

Read more

വെനസ്വേലയിലെ യുഎസ് അതിക്രമം; കാടത്തമെന്ന് മുഖ്യമന്ത്രി, കൊടും ക്രൂരതയെന്ന് കാന്തപുരം

വെനസ്വേലയിലെ യുഎസ് അതിക്രമത്തെ കാടത്തമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ അതിർത്തിയെവിടെ? മുൻകൂട്ടി ആസൂത്രണം നടത്തിയ രീതിയിൽ ഏറ്റവും ഉയർന്ന ഭരണാധികാരിയെ ബന്ദിയാക്കുന്നു. കണ്ണ് മൂടിക്കെട്ടി

Read more

അവളുടെ പേര് പൗര്‍ണ; തിരുവനന്തപുരത്ത് അമ്മത്തൊട്ടിലില്‍ 2026ലെ ആദ്യ അതിഥിയെത്തി

തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ 2026ലെ ആദ്യ അതിഥിയെത്തി. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് പത്ത് ദിവസം പ്രായമുള്ള പെണ്‍ കുഞ്ഞിനെ കിട്ടിയത്. പുതുവര്‍ഷത്തിലെ ആദ്യ കുഞ്ഞായതുകൊണ്ട്

Read more

വീണ്ടും സൈബർ തട്ടിപ്പ്; ഗാന്ധി നഗർ സ്വദേശിയിൽ നിന്ന് 12 തവണകളായി കൈക്കലാക്കിയത് 89,33,000 രൂപ

കൊച്ചി: എറണാകുളം ജില്ലയിൽ വീണ്ടും സൈബർ തട്ടിപ്പ്. ഗാന്ധി നഗർ സ്വദേശി അയ്യപ്പൻ സതീഷ് പിള്ളയ്ക്കാണ് 89 ലക്ഷം രൂപ നഷ്ടമായത്. ബ്ലോക്ക് ട്രേഡ് നടത്തിയാൽ ലാഭം

Read more

വീട്ടിൽ സ്ത്രീകളടക്കം ഒരുപാട് പേർ വന്നു പോകുന്നു, നാട്ടുകാര് പൊലീസിനോട് സംശയം പറഞ്ഞു; പിടികൂടിയത് മാരക ലഹരിമരുന്ന്

കായംകുളം: കായംകുളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പൊലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ മാരക രാസലഹരിയായ എംഡിഎംഎയുമായി യുവതിയടക്കം മൂന്ന് പേർ പിടിയിലായി.

Read more

നിയമസഭാ തെരഞ്ഞെടുപ്പിൽ 85 സീറ്റിൽ വിജയസാധ്യതയെന്ന് കോൺഗ്രസ്; മലപ്പുറത്തും പത്തനംതിട്ടയിലും മുഴുവൻ സീറ്റുകളും നേടുമെന്ന് വിലയിരുത്തൽ

വയനാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ 85 സീറ്റിൽ വിജയസാധ്യതയെന്ന വിലയിരുത്തലിൽ കോൺഗ്രസിന്റെ ബത്തേരി ക്യാമ്പ്. മലപ്പുറത്തും പത്തനംതിട്ടയിലും മുഴുവൻ സീറ്റുകളിലും വിജയ പ്രതീക്ഷ. നേതൃയോഗത്തിലെ മേഖല തിരിച്ചുള്ള അവലോകന

Read more