അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ വിവരങ്ങള്‍ വിമാനക്കമ്പനികള്‍ കസ്റ്റംസിന് കൈമാണം
ഇന്ത്യയിലെ എല്ലാ അന്താരാഷ്ട്ര വിമാനയാത്രക്കാരുടേയും വിവരങ്ങള്‍ വിമാനക്കമ്പനികള്‍ കസ്റ്റംസ് അധികൃതര്‍ക്ക് കൈമാറേണ്ടിവരും. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് (CBIC) വിമാനക്കമ്പനികള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം
Read more