വൈദികൻ്റെ വീട്ടിലെ മോഷണകേസിൽ അപ്രതീക്ഷിത വഴിത്തിരവ്; വൈദികൻ്റെ മകന്‍ അറസ്റ്റില്‍
കോട്ടയം കൂരോപ്പടയില്‍ വൈദികന്റെ വീട്ടില്‍ കവര്‍ച്ച നടന്ന സംഭവത്തില്‍ വഴിത്തിരിവ്. പട്ടാപ്പകല്‍ വീട്ടില്‍ക്കയറി അലമാര കുത്തിത്തുറന്ന് 50 പവനിലേറെ സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ വൈദികന്റെ മൂത്ത മകന്‍
Read more