സൗദിയിൽ ഇന്ന് മുതൽ ഞായറാഴ്ച വരെ ശക്തമായ മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത. ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് മുന്നറിയിപ്പ്
ഇന്ന് മുതൽ അടുത്ത ഞായറാഴ്ച വരെ സൌദി അറേബ്യയുടെ ചില ഭാഗങ്ങളിൽ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ്
Read more