മക്കയിൽ കഅബ കഴുകൽ ചടങ്ങ് പൂർത്തിയായി; കിരീടാവകാശി ചടങ്ങിന് നേതൃത്വം നൽകി – വീഡിയോ
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ മക്കയിൽ കഅ്ബ കഴുകൽ ചടങ്ങ് പൂർത്തിയായി. സൗദി ഭരണാധികാരി സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ചടങ്ങിന് നേതൃത്വം നൽകി.
Read more